Browsing Category
My Home
കുര്‍ബാനക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം അന്‍പതില്‍ താഴെയാക്കി കെസിബിസി സര്‍ക്കുലര്‍
ഈ മാസം 27 ന് എല്ലാ രൂപതകളിലും പ്രാര്‍ത്ഥനാ ദിനം ആചരിക്കുമെന്നും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നുണ്ട് .
വിദേശത്തുള്ള 276 ഇന്ത്യാക്കാര്‍ക്ക് കൊവിഡ് 19
യുഎഇയില്‍ 12 ഇന്ത്യാക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
പുതിയ കേസ്സുകൾ എന്നും ഇല്ല 19,000 പേര്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 19,000 പേര്‍ നിരീക്ഷണത്തില്‍. ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട് ചെയ്തിട്ടില്ല.
കോവിഡ് 19 അവധിയിൽ ഉള്ള ഡോക്ടർമാർ അടിയന്തിരമായി ജോലിയിൽ പ്രവേശിക്കണം
സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
സഭാ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി കൈമാറുന്നതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി
.വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പള്ളി ഏറ്റെടുത്തു ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഗൃഹനാഥൻ ഇല്ലതിരിക്കെ കർഷകന്റെ വീട് കുത്തിത്തുറന്ന് ജപ്തിചെയ്ത ജില്ല സഹകര ബാങ്കിന്റെ നടപടി കാടത്തം , മാധ്യമ പ്രവർത്തകരെ…
കമ്പളികണ്ടത്ത് ഗൃഹനാഥൻ വീട്ടിൽ ഇല്ലാതിരിക്കെ വീട് കുത്തിത്തുറന്ന് ജപ്തിക്ക് ശ്രമിക്കുകയും ദൃശങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത ജില്ലാ ബാങ്ക് നടപടി…
മധ്യപ്രദേശില്‍ ഉടന്‍ വിശ്വാസ വോടെടുപ്പ് വേണം ബിജെപിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
മധ്യപ്രദേശില്‍ ഉടന്‍ വിശ്വാസ വോടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും. ഇക്കാര്യം വ്യക്തമാക്കി മധ്യപ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി…
മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു. പത്തനംതിട്ടൽ വനിതാ ഡോക്ടറെ നിരീക്ഷണത്തിലാക്കി
കൊറോണ രോഗം സ്ഥിരീകരിച്ച രോഗി എത്തിയ മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു. ക്ലിനിക്കിലെ ഡോക്ടര്‍മാരോടും രോഗി എത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടും…
ബോളിവുഡ് നടൻ ഇംതിയാസ് ഖാൻ അന്തരിച്ചു.
ബോളിവുഡ് നടൻ ഇംതിയാസ് ഖാൻ അന്തരിച്ചു. നടൻ അംജത് ഖാന്റെ സഹോദരനാണ് ഇംതിയാസ് ഖാൻ. മുംബൈയിൽ വച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു
കൊറോണ വൈറസിന്റെ വ്യാപനം മാസങ്ങളോളം നീണ്ട് നില്‍ക്കും , പത്ത് പേരില്‍ കൂടുതല്‍ ഒരുമിച്ചു കൂടരുതെന്നും ട്രംമ്പ്
കൊവിഡ് 19 അമേരിക്കയില്‍ മാസങ്ങളോളം നീണ്ട് നില്‍ക്കുന്നും ആളുകള്‍ ഒന്നിച്ചു കൂടുന്നത് പത്തില്‍ പരിമിതപ്പെടുത്തണമെന്നും ട്രംമ്പ് അഭ്യര്‍ത്ഥിച്ചു.
മാര്‍ച്ച് 16 ന് കൊറോണ വൈറസ്…