Browsing Category
My Home
ഇറ്റലി കൊറോണ ഭീതിയിൽ മരവിച്ചു ഇന്നലെ 475 പേര് മരിച്ചു
ചൈനാക്കഴിഞ്ഞാൽ കൊറോണ രോഗം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ഇറ്റലിയിൽ . 475 പേര് ഇന്നലെ മാത്രം മരിച്ചു
നിർഭയ കേസ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചു
നിർഭയ കസ്സിൽ അടുത്ത ദിവസം ശിക്ഷ നടപ്പാക്കാനിരിക്കെ വധശിക്ഷ നീട്ടിക്കൊണ്ടു പോകാൻ പ്രതികൾവീണ്ടും ശ്രമമാരംഭിച്ചു . ഇതിന്റെ ഭാഗമായി വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍…
രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 153 ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 153 ആയി. മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ…
“കൈ കഴുകൂ,മധുരം നുകരൂ”വ്യത്യസ്തമായ ഹാൻഡ് വാഷിംഗ് കോർണർ ഒരുക്കി സി.പി.ഐ.(എം)
കോർണറിൽ കൈകഴുകിയെത്തുന്നവരെ കാത്തിരിക്കുന്നത് മിട്ടായി മുതൽ പഴവർഗ്ഗങ്ങൾ വരെയാണ്
കൊറോണയെ തുരത്താൻ മുൻമന്ത്രിയുടെ നേതൃത്തത്തിൽ യാഗം ഔഷധ യാഗം ബിഹാറില്‍
ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വൈറസിനെ തുരത്താന്‍ ഹോമംനടത്തിയിരിക്കുകയാണ് ബിജെപി പ്രവർത്തകർ . ബിഹാറിലെ പട്നയിലാണ് കൊറോണവൈറസിനെ തുരത്താന്‍ സംഘപരിവാർ സംഘടനയിൽ പെട്ട…
കൊല്‍ക്കത്തയില്‍ കോവിഡ് 19 നെ ചെറുക്കൻ ഗോമൂത്ര സൽക്കാരത്തിൽ പങ്കെടുത്ത ബി ജെ പി പ്രവർത്തകൻ മൂത്രം കുടിച്ചു അവശനിലയിൽ
കൊറോണക്കെതിരെ കൊല്‍ക്കത്തയില്‍ ഗോമൂത്ര വിതരണ പരിപാടിയില്‍ പങ്കെടുത്ത ബി.ജെ.പി പ്രവര്ത്തകന് ഗോമൂത്രം കുടിച്ചു അവശനിലയില്‍. കോവിഡ് വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും രോഗം…
പുതിയ കോറോണ ബാധയില്ല ജാഗ്രത തുടരും
സംസ്ഥാനത്ത് ഇന്നും പുതിയ കോറോണ ബാധിതര്‍ ഇല്ലായെന്നത് ഏറെ ആശ്വാസകരമാണ്. എന്നാല്‍ ജാഗ്രത കൈവിടാന്‍ പാടില്ലെന്നും ചികിത്സ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കുമെന്നും മുഖ്യമന്ത്രി പിണറായി…
കൊറോണ വൈറസ് പടരുന്നതിനിടയിലും കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ…
കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്ന് സുപ്രിം കോടതി ചോദിച്ചു.
കൊറോണ സ്ഥിരീകരിച്ച സ്ത്രീ എത്തിയ സ്വകാര്യ ക്ലിനിക് അടച്ചു; നാല് ഡോക്ടർമാർ നിരീക്ഷണത്തിൽ
ഇവരെ പരിശോധിച്ച താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടര്‍മാരും നിരീക്ഷണത്തിലാണ്
വായ്പാ തിരിച്ചടവിന് സാവകാശം നല്‍കും; ബാങ്കേഴ്സ് സമിതി
ജനുവരി 31 വരെ കൃത്യമായി വായ്പകള്‍ തിരിച്ചടച്ചവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്