Browsing Category
My Home
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവച്ചു
കോടിക്കണക്കിന് രൂപ മുടക്കിയാണ് ബിജെ തന്റെ എംഎല്‍എമാരെ രാജിവയ്പ്പിച്ചത്
സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
പരീക്ഷകള്‍ മാറ്റുമ്ബോള്‍ കേരളം സഹകരിക്കാതിരുന്നാല്‍ തെറ്റായ സന്ദേശമാകുമെന്ന് ഉന്നതതലയോഗം
നിര്ഭയ്ക്കു നീതി ലഭിച്ചെന്ന് പ്രധാനമന്ത്രി
നിര്ഭയ്ക്കു നീതി ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു; പതുതായി അഞ്ച് കേസുകള്‍ കൂടി റിപ്പോര്‍ട്ട്…
അറുപത്തിയൊന്‍പതുകാരനായ ഇയാള്‍ ആഴ്ചകളായി ജയ്പുരില്‍ ചികിത്സയിലായിരുന്നു.
ചിറ്റൂർക്കടവ് പാലം പുനർ നിർമാണം-ഉന്നത തല യോഗം ചേർന്നു
യോഗത്തിൽ പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ് വിഭാഗത്തിനോട് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനും,പുനർനിർമാണത്തിനായി എസ്റ്റിമേറ്റ് എടുക്കാനും മന്ത്രി നിർദേശിച്ചു
ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി, ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജൊബൈഡന്‍, ബേണി സാന്‍ഡേഴ്‌സ് പുറത്തേക്ക്
മാര്‍ച്ച് 17 ചൊവ്വാഴ്ച മൂന്നാംഘട്ട ്രൈപമറി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ട്രംപിന് ഉറപ്പായി. സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ ഡെലിഗേറ്റുകളുടെ…
കൊറോണ വൈറസ്: മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടുന്നതിന് ഉത്തരവിറക്കിയ ആദ്യ സംസ്ഥാനം കെന്‍സാസ്
അധ്യായന വര്‍ഷത്തെ ശേഷിക്കുന്ന മുഴുവന്‍ സമയവും സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടുന്ന പ്രഖ്യാപനത്തില്‍ കാന്‍സസ് ഗവര്‍ണര്‍ ലോറ കെല്ലി മാര്‍ച്ച് 17 ചൊവ്വാഴ്ച ഒപ്പുവച്ചു.…
അമേരിക്കയിലെ ഇല്ലിനോയ്ഡ് ആദ്യ കോവിഡ് 19 മരണം
ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ് 19 മൂലം ആദ്യമരണം സംഭവിച്ചത് പട്രീഷ ഫ്രിസന്റ (61) എന്ന റിട്ടയേര്‍ഡ് നഴ്‌സിന്റേതാണെന്ന മാര്‍ച്ച് 17 ചൊവ്വാഴ്ച ഇല്ലിനോയ് ഗവര്‍ണര്‍ ജെ ബി…
നാല് വര്‍ഷം മുമ്പ് അപ്രത്യക്ഷമായ ഒമ്പത് വയസ്സുക്കാരിയുടെ മൃതദേഹം കണ്ടെത്തി
2016 മെയ് മാസം അപ്രത്യക്ഷമായ ഒമ്പത് വയസ്സുക്കാരിയുടെ ശരീരാവശിഷ്ടങ്ങള്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സാന്‍കാര്‍ലോസ് പാര്‍ക്കിലുള്ള വീട്ടില്‍ നിന്നും പതിനെട്ട് മൈല്‍ സൗത്ത്…
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ തന്നെ തങ്ങണമെന്ന് ഭാരതസർക്കാർ
അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് കോളേജുകളും, യൂണിവേഴ്‌സിറ്റികളും അടച്ച സാഹചര്യത്തില്‍, അമേരിക്കയില്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ…