Browsing Category
My Home
കണ്ണൂര്‍ ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച ഒരാളുടെ നില അതീവ ഗുരുതരം
ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ എഴുപത്തിയൊന്നുകാരനെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ വെൻ്റിലേറ്ററിലേക്ക്…
ലോക് ഡൌൺ :പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു
തിരൂരിൽ ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ ആൾ പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു. തിരൂർ തെക്കുംമുറി നടുപറമ്പത്ത് സുരേഷ് (42) ആണ് മരിച്ചത്.
മലപ്പുറം ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ രോഗികളിലൊരാള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി മലപ്പുറം ജില്ലയില്‍ ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്‍ ഒരാള്‍ അസുഖം ഭേദമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന്…
ഗൾഫ് കോവിഡ് ഭീതിയിൽ ഒമാനിൽ 371ഖത്തറില്‍2057 രോഗികൾ
ഒമാനിൽ ചൊവ്വാഴ്ച 40 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 371ആയി ഉയർന്നു. മസ്കത്തിൽ ചൊവ്വാഴ്ച 36 പേർക്ക് കൂടിയാണ് കോവിഡ്…
കോവിഡ്ന്യൂ ചികിത്സക്ക് അമേരിക്കക്ക് ചൈനീസ് നിർമിത വെന്റിലേറ്ററുകൾ
കൊവിഡ്-19 രൂക്ഷമായി പടരുന്ന ന്യൂയോര്‍ക്കിലേക്ക് ചൈനീസ് സര്‍ക്കാര്‍.സംഭാവനയായി 1000 വെന്റിലേറ്ററുകൾ കയറ്റി അയക്കുന്നു . ചൈനീസ് കമ്പനിയായ ആലിബാബ മുഖേനയാണ് വെന്റിലേറ്ററുകള്‍…
സ്റ്റേ അറ്റ് ഹോം ഉത്തരവ് അവഗണിച്ച് നൂറുകണക്കിന് വിശ്വാസികളെ സംഘടിപ്പിച്ച് കൂട്ടപ്രാർത്ഥന
മൂന്നാഴ്ച മുൻപു ലൂസിയാന ഗവർണർ പുറപ്പെടുവിച്ച പത്തുപേരിൽ കൂടുതൽ ഒത്തു ചേരരുതെന്ന ഉത്തരവ് ലംഘിച്ച് രണ്ടാമതും ലൂസിയാന ലൈഫ് ടാബർനാക്കിൾ ചർച്ച് പാസ്റ്റർ ടോണി സ്പെൽ ഏപ്രിൽ 5നു…
അമേരിക്കയിൽ കൊറോണ വൈറസിനെ അതിജീവിച്ച്മലയാളി മാധ്യമപ്രവർത്തകൻ
അമേരിക്കയിൽ പ്രശസ്ത അമേരിക്കന്‍ മാധ്യമ പ്രവര്ത്തകന് ജോയിച്ചന്‍ പുതുകുളം കോവിഡ് 19നെ അതിജീവിച്ച് കര്‍മ്മ മണ്ഡലത്തിലേക്ക് തിരിച്ചെത്തി. മാര്‍ച്ച് 26 വ്യാഴാഴ്ചയായിരുന്നു…
വിദ്യാർഥികൾക്കായി ടോക്ക് ഷോ ഒരുക്കി സി.പി.ഐ(എം) കോന്നിതാഴം ലോക്കൽ കമ്മറ്റി
14-ാം തീയതി വരെ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കുട്ടികൾക്ക് ടോക്ക് ഷോയിലേക്ക് 8075906917 നമ്പറിൽ വിളിക്കാം
BREAKING NEWS കൊറോണ വൈറസ് മൃഗങ്ങളിലേക്കും ; ആദ്യ പോസിറ്റീവ് കേസ് മലയൻ കടുവയിൽ
ആഗോളവ്യാപകമായി കൊറോണ വൈറസ് മനുഷ്യരിൽ വ്യാപകമാകുന്നതോടൊപ്പം മൃഗങ്ങളിലും കണ്ടെത്തി. ന്യുയോർക്കിലെ ബ്രോൺസ് മൃഗശാലയിലെ പുലിയിലാണ് അമേരിക്കയിൽ ആദ്യമായി ഒരു മൃഗത്തിൽ കൊറോണ വൈറസ്…
മൊബൈല്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ച തുറക്കാം
മൊബൈല്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ക്ക് ഷോപ്പുകള്‍ക്ക് വ്യാഴം, ഞായര്‍ ദിവസത്തില്‍ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു