Browsing Category
My Home
ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നതിന് ഓര്ഡിനന്സ് ഇറക്കാന് മന്ത്രിസഭാ തീരുമാനം
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച ഓര്ഡിനന്സ് പരിഗണിക്കും.
ഇടുക്കിയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ആറ് പേരുടെയും ഫലം നെഗറ്റീവ്
അടുത്ത ടെസ്റ്റ് റിസല്റ്റും നെഗറ്റീവായാല് ഇവര്ക്ക് ആശുപത്രി വിടാം
ഇടുക്കി ജില്ലയിൽ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മൂന്നു കോവിഡ് കേസുകൾ സംബന്ധിച്ച് ആശയക്കുഴപ്പം സാമ്പിൾ പരിശോധന വീണ്ടും
ജില്ലയിൽ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മൂന്നു കോവിഡ് കേസുകൾ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഇനിയും ഇടുക്കിയിലെ കേസുകൾ സംബന്ധിച്ച് വ്യക്തത വരാനുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ…
കൊവിഡ് രോഗബാധ ചൈനയ്ക്ക് ഫലപ്രദമായി തടയാമായിരുന്നുവെന്നു ട്രംപ്
മോശമായ നിലവാരമുള്ളതും ദോഷകരവുമായ ആന്റിബോഡി പരിശോധനാ കിറ്റുകളാണ് ചൈന അമേരിക്കയ്ക്ക് നല്കിയത്. മുന്പ് നിരവധി വിമര്ശനങ്ങളെ തുടര്ന്ന് ചൈനീസ് ഭരണകൂടം പരിശോധനാ കിറ്റുകള്ക്ക്…
ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് 18 മാസത്തെ തടവ് ശിക്ഷ
ഡാലസ് സന്ദര്ശനത്തിനെത്തിയ പ്രസിഡന്റ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മൈക്കല് ജെഡ്ലു (MICKAEL JEDLV- 36) വിനെ 18 മാസത്തേക്ക് തടവ് ശിക്ഷയ്ക്കു വിധിച്ചതായി ഡാലസിലെ കോക്സ്…
ഇന്ത്യന് ദമ്പതികള് ജഴ്സി സിറ്റിയില് മരിച്ച നിലയില്
ന്യൂജഴ്സി ഇന്ത്യന് റസ്റ്ററന്റ് ഉടമകളായ ഗരിമൊ കോഠാരി (35) മന്മോഹന് മല് (37) എന്നിവരെ ഞായറാഴ്ച രാവിലെ മരിച്ച നിലയില് കണ്ടെത്തിയതായി ന്യൂജഴ്സി പൊലീസ് അറിയിച്ചു. ഇവര് ഭാര്യാ…
ഹാരിസ് കൗണ്ടിയില് തിങ്കളാഴ്ച മുതല് 30 ദിവസത്തേക്ക് മാസ്ക്ക് നിര്ബന്ധം
ഹാരിസ് കൗണ്ടിയിലെ 4.7 മില്യണ് റസിഡന്റ്സ് ഏപ്രില് 27 തിങ്കളാഴ്ച മുതല് 30 ദിവസത്തേക്ക് നിര്ബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണെന്ന് കൗണ്ടി ജഡ്ജിയുടെ ഉത്തരവ് നിലവില്…
സിറിയൻ പട്ടണമായ അഫ്രിനിൽ ബോംബ് സ്ഫോടനത്തിൽപതിനൊന്നു കുട്ടികൾ അടക്കം 40 പേർ കൊല്ലപ്പെട്ടു
വടക്കൻ സിറിയൻ പട്ടണമായ അഫ്രിനിൽ ചൊവ്വാഴ്ച ബോംബ് പൊട്ടിത്തെറിച്ച് 11 കുട്ടികൾ ഉൾപ്പെടെ 40 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് സിറിയൻ കുർദിഷ് വൈപിജി മിലിഷിയയ്ക്കെതിരായ ആക്രമണത്തെ…
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,138,396 കടന്നുഅമേരിക്കയിൽ മരണം 59,266 കടന്നു
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,138,396 കടന്നു. 217,984 ആളുകളാണ് വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുളളില് ലോകത്ത് കോവിഡ് ബാധിച്ച്…
കോവിഡ് ബാധിച്ച് യു.എ.ഇയിൽ കൊല്ലം സ്വദേശി മരിച്ചു വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി
കോവിഡ് ബാധിച്ച് യു.എ.ഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം ഇളമ്പഴന്നൂര് കല്ലുംകൂട്ടത്തില് വീട്ടില് രതീഷ് സോമരാജനാണ് (36) മരിച്ചത്. വര്ഷങ്ങളായി ദുബായില് ടാക്സി…