Browsing Category
My Home
കോവിഡ് ബാധിതരുമായുള്ള ലൈംഗിക ബന്ധം രോഗം പടരുമെന്ന് പഠനം
കോവിഡ് -19 ബാധിച്ച പുരുഷന്മാരുടെ ശുക്ലം പരിശോധിച്ച ചൈനീസ് ഗവേഷകരിൽ ന്യൂനപക്ഷത്തിന് അവരുടെ ശുക്ലത്തിൽ പുതിയ കൊറോണ വൈറസ് ഉണ്ടെന്ന് കണ്ടെത്തി
പ്രവാസികള്‍ക്ക് 14 ദിവസത്തെ ക്വാറന്റീനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
നിലവിലെ മാര്‍ഗനിര്‍ദേശം അനുസരിച്ച് 14 ദിവസത്തെ ക്വാറന്റീനാണ് വേണ്ടതെന്ന് കേന്ദ്രം ഹൈക്കോടിയെ അറിയിച്ചു. എന്നാല്‍ ഏഴ് ദിവസമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്രത്തിന്…
നിരീക്ഷണ കേന്ദ്രം ഒരുക്കുന്നതിൽ കൃത്യ വിലോപം കാട്ടിയ ഗ്രാമ പഞ്ചായത്ത് സെകട്ടറിയെ ചുമതലകളിൽനിന്നും ഒഴുവാക്കി
തമിഴ് നാട്ടിലെ തിരുവണ്ണാമലൈ യിൽ നിന്നും എത്തിയ എട്ട് അംഗ കുടുംബത്തിന് നിരീക്ഷണ കേന്ദ്രം ഒരുക്കിനൽക്കുന്നതിൽ വീഴ്ചവരുത്തിയ പള്ളിവാസൽ ഗ്രാമപഞ്ചയാത്ത് സെകട്ടറിക്കെതിരെ വകുപ്പുതല നടപടി…
അസ്വസ്ഥമായ കാശ്മീർ ചിത്രങ്ങൾ പകർത്തിയ അസ്സോസിയേറ്റഡ്പ്രസ് ഫോട്ടോഗ്രാഫർമാർക്ക് 2020ലെ പുലിറ്റ്സർ സമ്മാനം
കശ്മീരിലിലെ വലിയ സിറ്റിയായ ശ്രീനഗറിൽ നിന്നുള്ള യസ്സിനും ഖാനും ജമ്മു ഡിസ്ട്രിക്ടിലുള്ള ആനന്ദും തങ്ങൾക്ക് ലഭിച്ച അംഗീകാരത്തിന്റെ സന്തോഷം പങ്കുവച്ചു. അസോസിയേറ്റഡ് പ്രസിനു ലഭിച്ചത്…
സ്റ്റിമുലസ് ചെക്ക് വൈകി ; പോസ്റ്റൽ ജീവനക്കാരി വെടിയേറ്റു മരിച്ചു
രണ്ടാഴ്ച മുമ്പാണ് ചെക്ക് ഡെലിവറി ചെയ്യുന്നതിന് ഏഞ്ചല, ടോണിയുടെ വീട്ടിൽ എത്തിയത്. വീടിനു മുമ്പിലുണ്ടായിരുന്ന നായയെ ഭയപ്പെട്ട ഏഞ്ചല ചെക്ക് ഡെലിവറി ചെയ്യാതെ, വീടിനു മുമ്പിൽ നായയെ…
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55,000ലേക്ക് മരണം 1,889
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55,000ലേക്ക് കടക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. മഹാരാഷ്ട്രയിൽ 1362ഉം…
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ റയിൽവേ ട്രാക്കിൽ ഉറങ്ങിക്കൊണ്ടിരുന്ന തൊഴിലാളികളുടെ മേൽ ട്രെയിൻ പാഞ്ഞുകയറി 17 മരണം
മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരത്തിൽ വെള്ളിയാഴ്ച രാവിലെയാണ് റയിൽവെ ട്രാക്കിന് കിടന്നുറങ്ങി 17 കുടിയേറ്റ തൊഴിലാളികൾ മരിച്ചു
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 270,709 ആയി
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 270,709 ആയി. 3,916,244 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,341,239 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിൽ പൊട്ടിത്തെറി എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
ഷന് (എന്‍എല്‍സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. കടലൂരിലെ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
അബുദാബിയില്‍നിന്നും പ്രവാസികൾ കൊച്ചിൾ എത്തി
പ്രവാസികളുമായി അബുദാബിയില്‍നിന്നും പുറപ്പെട്ട ആദ്യ വിമാനം കൊച്ചിയില്‍. അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട്.…