Browsing Category
My Home
സ്വര്‍ണ്ണക്കടത്ത് കേസിൽ റിമാൻഡ് റിപ്പോർട് പുറത്ത്,സ്വർണം അയച്ചത് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിൽ
തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിൽ റിമാൻഡ് റിപ്പോർട് പുറത്ത് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിലെന്ന് റിമാന്‍ഡ് റിപ്പോർട്ട്.
സ്വര്‍ണ്ണക്കടത്ത് , സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റിൽ സിസിടിവി ഹാര്‍ഡ് ഡിസ്ക്ക് ഉള്‍പ്പെടെ കസ്റ്റംസ്…
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന പൂര്‍ത്തിയായി.
നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച കേസില്‍ ക്രഷര്‍ ഉടമ തണ്ണിക്കോട്ട് റോയി കുര്യന് അടക്കം ആറുപേരെ…
ഉടുമ്പന്‍ചോലയ്ക്ക് സമീപം ക്രഷര്‍ യൂണിറ്റിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോവിഡ് മാനധണ്ഡങ്ങള്‍ ലംഘിച്ച് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച കേസില്‍ ക്രഷര്‍ ഉടമ…
സ്വപ്ന സുരേഷിന്റെ വീട്ടിൽ കസ്റ്റംസ് റൈഡ്
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു
സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്
രോഗം ബാധിച്ചവരില്‍ 92 പേര് വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്
ഐടി സെക്രട്ടറി സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദര്ശകൻ മദ്യപിച്ചെത്തുന്ന ഇയാൾ സമീപവാസികളുമായികലഹിച്ചിരുന്നു …
സ്വർണ്ണക്കടത്തുകേസിൽ പ്രതി ചേർക്കപ്പെട്ട സ്വപ്ന സുരേഷിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു
സ്വപ്ന സ്വർണ്ണം കടത്തിന്റെ മുഖ്യ സൂത്രധാരക പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി കസ്റ്റംസ്
തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതി ,സരിത്തിൻ്റെ ചോദ്യംഎയ്തതിൽ നിന്നാണ് കേസ്സിൽസ്വാന സുരേഷിന്റെ പങ്ക് വെളിച്ചത്തു വന്നത്
സ്വർണക്കടത്ത്മുഖ്യ സൂത്രധാരക സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു.
വെള്ളാപ്പള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ക്രൈംബ്രാഞ്ച് കേസ്
എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിശ്വാസ വഞ്ചന, തിരിമറി അടക്കം ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്…
ഹണി ട്രാപ്പ് അഭിഭാഷകന് ജാമ്യം ഇല്ല, പതിനാലു ദിവസത്തെ റിമാൻഡ് ഒരുദിവസത്തേക്ക് പോലീസ് കസ്റ്റഡി
അടിമാലി ഹണി ട്രാപ്പ് തട്ടിപ്പുകേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ദേവികുളം മജിസ്ട്രേറ്റ് കോടതി തള്ളി പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു