Browsing Category
My Home
സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ് 2225 രോഗമുക്തി,മരണം 6
സംസ്ഥാനത്ത് 2397 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാൻ കേന്ദ്രം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചർച്ചകൾ സജീവമാക്കുന്നതിനിടെ രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നത് ചർച്ച ചെയ്ത് വഴിതുറന്നു പ്രധാനമന്ത്രിയുടെ ഓഫീസ്.
സ്വർണക്കടത്തു കേസിൽ ബിജെപി യിലെയും യു ഡി എഫ് ലേയും വമ്പൻ ശ്രാവുകൾ കുടുങ്ങും കടകം പള്ളി സുരേന്ദ്രൻ
സ്വർണക്കടത്തു കേസ്സു പിണറായി സർക്കാരിന് മേൽ കെട്ടിവെക്കാൻ ശ്രമിച്ചവർക്ക് വൻ തിരിച്ചിടിയുണ്ടാകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു . കേസിൽ അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ്…
പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തം 25 ഫയലുകൾ ഭാഗികമായി നശിച്ചു
തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടുത്തത്തിൽ 25 ഓളം ഫയലുകൾ ഭാഗീകമായി കത്തിയതായിപ്രാഥമിക കണ്ടെത്തൽ
ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീനെതിരെ
കാസർകോട് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തു
കന്യാകുമാരി എംപി എച്ച്. വസന്ത കുമാർ കോവിഡ് ബാധിച്ചു മരിച്ചു
കന്യാകുമാരിയിൽ നിന്നുള്ള കോൺഗ്രസ് എംപി എച്ച്. വസന്ത കുമാർ(70) കോവിഡ് ബാധിച്ചു മരിച്ചു.
2543 പേര്‍ക്ക് കോവിഡ്,7മരണം
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും,..........
ഭരണകൂടം കൈയൊഴിഞ്ഞു ഉറ്റവർക്കായി പെട്ടിമുടിയിൽ തൊഴിലാളികളുടെ തിരച്ചിൽ
പെട്ടിമുടി ദുരന്തത്തിൽ പെട്ടവർക്കായുള്ള തിരച്ചിൽ ജില്ലാഭരകൂടം നിർത്തി വച്ചെങ്കിലും ഇനിയും കണ്ടെത്താനുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഊണും ഉറക്കവും ഉപേഷിച്ച് പ്രദേശത്ത് തന്നെ…
സ്വപനയും നമ്പ്യാരും പരസ്പര “സഹകരണസംഘം ” മൊഴി പുറത്ത്
സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് അനില്‍…
അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി
വാര്‍ഷിക പരീക്ഷ നടത്താതെ കോളജ് വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്ക് വിജയിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷാ നടത്തിപ്പ് നീട്ടി വെക്കണമെന്നാവശ്യപ്പെട്ട്…