Browsing Category

My Home

ചവറയിൽ ഷിബു ബേബിജോൺ യുഡിഎഫ് സ്ഥാനാർത്ഥി

ചവറ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്‍പി യിലെ ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർത്ഥിയാകും. കൊല്ലത്ത് ചേർന്ന ആർഎസ്‍പി സംസ്ഥാനസമിതിയോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ചവറ സീറ്റിൽ യുഡിഎഫിൽ നിന്ന്…

അതിർത്തിയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നു ചൈനയോട് ഇന്ത്യ

ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു

പെട്ടിമുടി ദുരന്തം; റവന്യൂ സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയിലെ ദുരന്തബാധിതരുടെ വിവരങ്ങള്‍ ശേഖരിച്ച് റവന്യൂ സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ വിവരങ്ങളും നാശ നഷ്ടങ്ങളുടെ…

രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി പ്രശ്നത്തിൽ ഇടപെടാം ട്രംപ്

ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം

ജൊ കെന്നഡിയുടെ പരാജയം ഡമോക്രാറ്റിക് പാർട്ടി തീവ്ര ഇടതു പക്ഷത്തിന്റെ നിയന്ത്രണത്തിലെന്നതിന് തെളിവ്

സെപ്റ്റംബർ 1 ചൊവ്വാഴ്ച നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ ജൊ കെന്നഡിക്കേറ്റ ദയനീയ പരാജയം ഡെമോക്രറ്റിക് പാർട്ടി തീവ്ര ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലാണെന്നതിന് വ്യക്തമായ തെളിവാണെന്ന്…

റാന്നി കുടുംബസംഗമം സെപ്തംബർ 6 ന് ഞായറാഴ്ച – രാജു ഏബ്രഹാം എംഎൽഎ മുഖ്യാതിഥി.

ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന റാന്നി കുടുംബസംഗമം സെപ്തംബർ 6ന് ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് (ഹൂസ്റ്റൺ സമയം) നടത്തുന്നതിനുള്ള…

ട്രംപ് തുടരേണ്ടത് അമേരിക്കയുടെയും ഇന്ത്യയുടെയും ആവശ്യം

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത നാലു വർഷം കൂടി തുടരേണ്ടതു അമേരിക്കയുടെയും ഇന്ത്യയുടേയും ആവശ്യമാണെന്ന് സൗത്ത് ഏഷ്യൻ റിപ്പബ്ലിക്കൻ കൊയലേഷൻ…

ഉച്ചത്തിൽ സംസാരിച്ചതിന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

വീട്ടിൽ ഉച്ചത്തിൽ സംസാരിച്ചു തനിക്ക് തലവേദന ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് വഴക്കിട്ടശേഷം ഭാര്യയെയും മക്കളെയും ഭർത്താവ് വെടിവെച്ചു കൊലപ്പെടുത്തി. പതിമൂന്നും,

ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം. ടി പി വധക്കേസിലെ പ്രതിയുടെ കൈഅറ്റു

ലശ്ശേരിക്കടുത്ത് പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം. ടി.പി വധക്കേസില്‍ പ്രതിയായിരുന്ന വ്യക്തിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു.