Browsing Category
My Home
തൃശൂർ ജില്ലയിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി
കോവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി. തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനം സൂപ്പർ സ്പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സി.ആർ.പി.സി 144…
ബിനീഷിനെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കാനം
ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ലഹരി മരുന്ന് കേസിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻപറഞ്ഞു .
കോവിഡ് വ്യാപനം തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം പി.സി ജോർജ് ഹൈക്കോടതിയിൽഹർജി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എംഎൽഎ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് 28 മരണം
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482,…
നിയമം കയ്യിലെടുക്കുന്നവര് അനന്തരനടപടി നേരിടാന്‍ തയാറാകണം. ഭാഗ്യലക്ഷ്മിക്ക് കോടതിയുടെ താക്കിത്
യുട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലേയെന്ന് ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി ചോദിച്ചു
“വിസ്താരത്തിൻറെ പേരിൽ കോടതി മുറിയിൽ മാനസിക പീഡനം ” നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് എതിരെ സർക്കാരും
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും. പ്രതിക്ക് നല്കുന്ന പല രേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു.
വാക്കുതർക്കം യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി.
ഉളിയകോവിലിൽ യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. മലിനജലം ഒഴുക്കിയതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകം. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് കൊല്ലപ്പെട്ടത്
ബിനീഷ് കോടിയേരിയുടെ സ്വത്തു വിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പ് ഇ ഡി ക്ക് കൈമായി ,.. ലഹരി വ്യാപാരത്തിന്20 ത്തോളം പേർ…
ബിനീഷ് കോടിയേരിയുടെ സ്വത്തുവിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പ് ഇ ഡി ക്ക് കൈമാറി, ബിനീഷ് കോടിയേരിക്ക് സ്വന്തമായുള്ളത് തിരുവനന്തപുരത്തെ വീടും, കണ്ണുരിലെ സ്ഥലവും മാത്രമെന്ന് റജിസ്ട്രഷൻ…
റഷ്യയുടെ വാക്സിൻ്റെ മനുഷ്യരിലെ മൂന്നാം ഘട്ടപരീക്ഷണം നിർത്തിവെച്ചു
കം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന റഷ്യയുടെ കൊറോണ വാക്സിൻ്റെ പരീക്ഷണം നിർത്തിവെച്ചു. മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണമാണ് നിർത്തിവെച്ചിരിക്കുന്നത്.
കാശ്മീരിൽ ഭീകര ആക്രമണം മുന്ന് ബി ജെ പി പ്രവർത്തകർ കൊല്ലപ്പെട്ടു
തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു