Browsing Category
My Home
വിവാദ നിയമം പിൻവലിച്ചില്ലങ്കിൽ സമരം കടുപ്പിക്കും കർഷകർ
കർഷകസമരത്തിൽ സമവായമുണ്ടാകാനാകാതെ സർക്കാർ
നിയമം പിൻവലിക്കാനാകില്ലന്നു കേന്ദ്രസർക്കാർ വ്യകത്മാക്കി
വിവാദ നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറല്ലെങ്കിൽ ട്രെയിൻ തടയലുൾപ്പടെ കടുത്ത…
രണ്ടാംഘട്ട പോളിംഗ് 76 ശതമാനം പോളിങ്
ദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പോളിംഗ് നടന്ന വ്യാഴാഴ്ച വൈകിട്ട് 6.30 വരെ 76 ശതമാനം പേര് വോട്ട ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഉയർന്ന ജാതിക്കാരന്റെ ഭക്ഷണത്തിൽ തൊട്ടതിന് മധ്യപ്രദേശിൽ ദളിത് അടിച്ചുകൊന്നു
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഉയർന്ന ജാതിക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ തൊട്ടു എന്നാരോപിച്ച് 21 വയസ്സുള്ള ദലിത് യുവാവിനെ അടിച്ചുകൊന്നു
ഗോവധ നിരോധ ബില്ല് കർണാടക അസംബ്ലി പാസാക്കി
ഗോവധ നിരോധ ബില്ല് കർണാടക അസംബ്ലി പാസാക്കി. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ഭരണകക്ഷിയായ ബി.ജെ.പി സർക്കാർ നേരത്തെ ബിൽ അവതരിപ്പിച്ചിരുന്നു
കോവിഡ് വാക്സിൻ ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിററ്യൂട്ട് ഫല സാധ്യത വിദഗ്ധ സമിതി പരിശോധിക്കും
കോവിഡ്സെ വാക്സിൻ വിതരണത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷകളില്‍ ഇന്ന് വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു ഉപയോഗാനുമതി തേടി അമേരിക്കന്‍…
കേന്ദ്രസർക്കാരിന്റെ അഞ്ചിനനിർദേശമാണ് നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളി കുത്തകളെ ബഹിഷ്ക്കരിക്കും
പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം…
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ആണ്
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട്…
ജയിലിൽ ഭീക്ഷണി സ്വനസുരേഷിന്റെ പരാതിയിൽ ഡി.ഐ.ജിഅന്വേഷിക്കു:ഋഷിരാജ്സിംഗ്
ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ അന്വേഷണം. ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജിഅന്വേഷിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ്സിംഗ്…
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ
ണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.
സ്വന സുരേഷിന്റെ രഹസ്യ മൊഴിക്കായി ഇ ഡി കോടതിയിൽ സി. എം. രവീന്ദ്രനെ ചോദ്യം ചെയ്യാനിന് ഹാജരാകില്ല
സ്വര്‍ണകള്ളക്കടത്തിലും ഡോളര്‍ കടത്തിലും സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഈ രഹസ്യമൊഴി ലഭിച്ചാല്‍ മാത്രമേ…