Browsing Category
My Home
കർഷകർ അമിത് ഷായുമായി നടത്തിയ ചർച്ചയും പരാജയപെട്ടു നിയമം പിൻവലിക്കില്ലെന്ന് സർക്കാർ സമരം തുടരും
കർഷക പ്രതിനിധകളും ആഭ്യന്തിര മന്ത്രി അമിതശയും നടത്തിയ കൂടിക്കാഴ്ച പരാജയപെട്ടു വിവാദ നിയമം പിൻവലിക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ .
ഭാരത് ബന്ദ് വൻ വിജമായിരുന്നുവെന്ന് കർഷക സംഘടനകൾ അമിത്ഷായുമായി ചർച്ച
കാർഷിക പരിഷകരണ നിയമങ്ങൾക്കെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് വൻ വിജമായിരുന്നുവെന്ന് കർഷക സംഘടനകൾ. 450 ൽ അധികം സംഘടനകൾ ബന്ദിന് പിന്തുണ നൽകിയെന്നും നേതാക്കൾ അറിയിച്ചു
ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ 72.67 ശതമാനം പോളിംഗ്
അഞ്ച് ജില്ലകളിലായി നടന്ന ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ 72.67 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു
ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു.
സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31
സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം…
“അടിച്ചമർത്തൽ “ഭാരത് ബന്ദ് കെ.കെ. രാഗേഷ് എം.പി അടക്കം ഇടതു നേതാക്കൾ അറസ്റ്റിൽ
കര്‍ഷകരുടെ ഭാരത് ബന്ദിനിടെ സമരത്തിന് പിന്തുണ നൽകിയ ഇടതുനേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍. കെ.കെ. രാഗേഷ് എം.പിയും അഖിലേന്ത്യാ കിസാൻ സഭാ ജോ.സെക്രട്ടറി കൃഷ്ണ പ്രസാദും ബിലാസ്പുരില്‍…
കേരളം ഒഴികെ രാജ്യത്തെ മറ്റു സംസ്ഥാങ്ങളിൽ ഭാരത് ബന്ദ്
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ പരാധികേഷേതിച്ചു വിവാദ കാർഷിക ബില്ലുകൾ പിന്വലിക്കണമെന്നാവശ്യപെട്ടും കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി.
കനത്ത ജാഗ്രതയോടെ വോട്ടിംഗ് “സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്.…
വിനയ് പട്ടേല്‍ യുഎസ് ട്രാവല്‍ ആന്‍ഡ് ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗം
യുഎസ് ട്രാവല്‍ ആന്‍ഡ് ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗമായി ഇന്ത്യന്‍വംശജൻ വിനയ് പട്ടേലിനെ നിയമിച്ചു. ഏഷ്യന്‍ അമേരിക്കന്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍കൂടിയായ വിനയ്…
ബൈഡന്റെ വിജയം അംഗീകരിക്കുന്നത് 10 ശതമാനം കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രം: പുതിയ സര്‍വ്വെ
വംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെ പരാജയം അംഗീകരിക്കാത്ത ട്രംപിന്റെ നിലപാടിനോട് ഭൂരിപക്ഷം കോണ്‍ഗ്രസ് അംഗങ്ങളും യോജിക്കുന്നുവെന്ന് പുതിയ സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു