Browsing Category
My Home
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില് വോട്ടെടുപ്പ്
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിംഗ് ബൂത്തുകളില് മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു
പത്ത്, പന്ത്രണ്ട് ക്ലാസുകൾ ജനുവരുമുതൽ ഭാഗികമായി ആരംഭിച്ചേക്കും
ജനുവരിയോടെ സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി തുറന്നേക്കും അൻപത് ശതമാനം വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുടങ്ങാൻ വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നതു . ലോവർ…
:സംസ്ഥാനത്ത് ഇന്ന് 4698 പേര്ക്ക് കോവിഡ്.,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13
സംസ്ഥാനത്ത് ഇന്ന് 4698 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര് 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര് 267,…
സുപ്രിംകോടതി വിധിപ്രകാരം ഓർത്തഡോൿസ് സഭക്ക് ലഭിച്ച പള്ളികൾ തിരികെ പിടിക്കാൻ യകൊബായ പക്ഷത്തിന്റെ സമരം
കോടതിവിധി പ്രകാരം ഒാര്ത്തഡോക്സ് സഭയ്ക്ക് കൈമാറിയ അമ്പത്തിരണ്ട് പള്ളികളിലേക്ക് തിരികെ പ്രവേശിക്കാൻ യാകോബയ സഭ മാർച്ച് നടത്തി എറണാകുളം വടവുകോട് സെന്റ് മേരീസ് പള്ളി .
സൗജന്യ വാക്സിൻ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്ന് യു ഡി എഫ് പരാതിനൽകി
കോവിഡ് വാക്സിന് സൗജന്യമായി നല്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. എത്ര വാക്സിന്…
കർഷകരുമായി നാളെ ചർച്ചയ്ക്കു തയ്യാറെന്ന് കേന്ദ്ര സർക്കാർ,സമരത്തിൽ അണിനിരന്ന കൂടുതൽ കർഷകർ
വിവാദ കാർഷിക നിങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി നാളെ ചർച്ചയ്ക്കു തയ്യാറെന്ന് കേന്ദ്ര സർക്കാർ. എഴുതി നല്കിയ നിർദ്ദേശങ്ങളിൽ ചർച്ചയാവാമെന്ന് സർക്കാർ അറിയിച്ചു
വേൾഡ് മലയാളീ കൗൺസിൽ ഇരുപത്തയ്യായിരം പേർക്കുള്ള ഭക്ഷണത്തുക തുക കൈമാറി
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നേതൃത്വം ഇരുപത്തയ്യായിരം മീൽസിനുള്ള തുക താങ്ക്സ് ഗിവിങ്ങിനോടനുബന്ധിച്ചു ഫീഡിങ് അമേരിക്ക എന്ന സംഘടനക്കു കൈമാറിയതായി
അവസാന കച്ചിത്തുരുമ്പും കൈവിട്ടു തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ടെക്സസ് സമര്പ്പിച്ച ട്രംപിന്റെ ഹര്ജി സുപ്രീംകോടതി തള്ളി
ഭരണത്തില് കടിച്ചുതൂങ്ങാനാകുമോ എന്ന ട്രംപിന്റെ അവസാന കച്ചിത്തുരുമ്പും കൈവിട്ടതോടെ വൈറ്റ് ഹൗസില് നിന്നും ട്രംപിന് പടിയിറങ്ങേണ്ടിവരും
ജോ ബൈഡന്, കമല ഹാരിസ് ടൈം മാഗസിന് പേഴ്സന് ഓഫ് ദി ഇയര്
യുക്ത അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരെ പേഴ്സണ് ഓഫ് ദി ഇയര് ആയി ടൈം മാഗസിന് തെരഞ്ഞെടുത്തു.
പ്രശസ്ത സാഹിത്യകാരൻ യു. എ ഖാദർ (85) അന്തരിച്ചു
പ്രശസ്ത സാഹിത്യകാരൻ യു. എ ഖാദർ (85) അന്തരിച്ചു. കോഴിക്കോട് സ്വകാര്യാ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.