Browsing Category

My Home

ഇനി ഉപദേശം വേണ്ട ! ജോണ്‍ ബ്രിട്ടാസ്, രമണ്‍ശ്രീവാസ്ത ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്ത എന്നിവരുടെ സേവനമാണ് മാർച്ച്…

കാപ്പനെ കോൺ​ഗ്രസിലേയ്ക്ക് സ്വാ​ഗതം ചെയ്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ

മാണി സി. കാപ്പനെ കോൺ​ഗ്രസിലേയ്ക്ക് സ്വാ​ഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി. സി. കാപ്പൻ കോൺ​ഗ്രസിൽ വന്നാൽ സന്തോഷം. മാണി.

വഞ്ചനാ ..സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

ബോളിവുഡ് നടി (പോൺ സ്റ്റാർ )സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. നടിയ്‌ക്കെതിരെ പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ വഞ്ചനാ കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് സുപ്രിം കോടതിയെ സമീപിച്ചു

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് സുപ്രിം കോടതിയെ സമീപിച്ചു.കസ്റ്റംസ്, ഇ ഡി ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന്…

പസഫിക് സമുദ്രത്തില്‍ ശക്തമായ ഭൂചലനം സുനാമി മുന്നറിയിപ്പ്

പസഫിക് സമുദ്രത്തില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള ഏതാനും ദ്വീപ് രാഷ്ട്രങ്ങളില്‍ സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത…

സീറ്റുകൾ പങ്കു വെക്കുമ്പോൾ ഘടകക്ഷികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സീറ്റ് വിഭജനത്തിൽ ഘടകക്ഷികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻവ്യക്തമാക്കി. മാണി സി കാപ്പന്റെ മുന്നണിമാറ്റ പ്രചാരണത്തിൽ ആശങ്കയില്ല

പാലായില്ലങ്കിൽ ചർച്ചകില്ല മുന്നണിവിടുമെന്ന ഭീക്ഷണിയുമായി മാണി സി കാപ്പൻ

ഇടതുമുന്നണി പാലായിൽസീറ്റ് നൽകിയില്ലെങ്കിൽ മുന്നണി വിടുമെന്ന ഭീക്ഷണിയുമായി എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പൻ. "പാലാ ഇല്ലങ്കിൽ എന്ത് ചർചർച്ച ശരത്പവാറുമായി നാളെ കൂടികാഴ്ച…

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന എം.​സി ക​മ​റു​ദ്ദീ​ന് ജാ​മ്യം

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​സ് ലിം ​ലീ​ഗ് നേ​താ​വും എം​.എ​ൽ.​എ​യു​മാ​യ എം.​സി ക​മ​റു​ദ്ദീ​ന് എ​ല്ലാം കേ​സി​ലും ജാ​മ്യം…

സരിതയുടെ തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്

സരിത നായർ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലന്‍സ്. ബെവ്കോ മാനേജരുടെ പേരില്‍ വ്യാജ നിയമന ഉത്തരവിറക്കിയെന്ന പരാതിയിലാണ് വിജിലന്‍സ്…

വി.പി. ജോയിയെ പുതിയ ചീഫ് സെക്രട്ടറി,സർക്കാർ അതികാരമേറ്റ ശേഷം ഒന്നര ലക്ഷത്തിലധികം നിയമങ്ങള്‍

എ. ഷാജഹാനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാക്കാന്‍ മന്ത്രിസഭാ തീരുമാനം. വി.പി. ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കാനും തീരുമാനിച്ചു.സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും…