Browsing Category
My Home
എൻ സി പി പിളർപ്പിലേക്ക് ടിപി പീതാംബരനും മാണി സി കാപ്പനും യു ഡി എഫ് ലേക്ക് ?
എന്‍.സി.പി പിളര്‍പ്പിലേക്ക്. ടിപി പീതാംബരനും മാണി സി കാപ്പനും ഉള്‍പ്പെടുന്ന വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറുന്നു. ഇതിനെ സംബന്ധിച്ചുള്ള ഉറപ്പ് ജില്ലാ നേതൃത്വങ്ങള്‍ക്ക്…
സാമ്പത്തിക തട്ടിപ്പ്സണ്ണി ലിയോനിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സാമ്പത്തിക തട്ടിപ്പ് കേസിൽ നടി സണ്ണി ലിയോണും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുന്നണി വിടുമോ? മാണി സി കാപ്പൻ ഇന്ന് പവാറുമായികൂടിക്കാഴ്ച്ച നടത്തും
പാലാ സീറ്റുമായി ബന്ധപ്പെട്ട് മാണി സി. കാപ്പൻ എം.എൽ.എ ഇന്ന് ഡൽഹിയിൽ. എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. മറ്റ് നേതാക്കളുമായും ശരത് പവാർ ഉടൻ കൂടിക്കാഴ്ച…
യു.എ.ഇ യുടെ ‘ഹോപ് പ്രോബ്’ പേടകം ചൊവ്വാ ഭ്രമണപഥത്തിലെത്തി
യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം. അറബ് ലോകത്തെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം ഹോപ്പ് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. ഇതോടെ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങൾ നൽകാൻ വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രിയുടെ
പിൻവാതിൽ നിയമനങ്ങൾആരോപിച്ചു യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നതിനിടെ തിരിച്ചടിക്കൊരുങ്ങി എൽഡിഎഫ് സർക്കാർ. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങൾ നൽകാൻ…
സര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് ഡയസ് നോണ്‍ പ്രഖ്യപിച്ച് സംസ്ഥാന സര്‍ക്കാര്‍.
സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പ്രഖ്യാപിച്ച സൂചന പണിമുടക്കിനെ നേരിടാൻ ഡയസ് നോണ്‍ ബാധകമാക്കി
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449,…
രഹന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ പൂർണ വിലക്ക് സുപ്രിം കോടതി ഭാഗികമായി ചുരുക്കി
മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രതികരിയ്ക്കാൻ രഹന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ പൂർണ വിലക്ക് സുപ്രിം കോടതി ഭാഗികമായി ചുരുക്കി
വഞ്ചന കേസ്സ് സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. നേരത്തെ പരാതിയില്‍ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തിരുന്നു.…
തൊഴില്‍ത്തട്ടിപ്പ്: പർട്ടിക്ക് തന്നോട് പേടി ,പരാതിക്കാരന്‍ അരുണും പ്രതി സരിതയും തമ്മില്‍ നടത്തിയെന്ന് കരുതുന്ന ഫോണ്‍…
തൊഴില്‍ തട്ടിപ്പില്‍ സരിതക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. വിവാദമുണ്ടായതിന് പിന്നാലെ പരാതിക്കാരന് സരിത 50,000 രൂപ തിരിച്ച് നല്‍കി. ഇതിനായി സരിത സ്വന്തം അക്കൗണ്ട് നമ്പർ നൽകി