Browsing Category

My Home

പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്.തൊഴിൽ സഹമന്ത്രി സക്കീർ ഹുസൈന്കൈയ്ക്ക് ഗുരുതര പരുക്ക്

പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്. തൊഴിൽ സഹമന്ത്രി സക്കീർ ഹുസൈന് നേരെയാണ് ബോംബേറ് നടന്നത്. ആക്രമണത്തിൽ മന്ത്രിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു

തുടർച്ചയായ 11ാം ദിവസവും ഇന്ധല വില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുവർധിപ്പിച്ചു

തുടർച്ചയായ 11ാം ദിവസവും ഇന്ധല വില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില 90 രൂപ 0.2 പൈസയും ഡീസൽ വില 84 രൂപ 64 പൈസയുമാണ്.

ഇന്ധന വില വർധനക്കെതിരെ സമരവുമായി ബി.എം.എസ്

കേന്ദ്രംസർക്കാർ അനുമതിയോടെ പെട്രോളിയം വിലവർധിപ്പിച്ച ഇന്ധന വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്…

നേര്യമംഗലത്ത് ആനവേട്ട .. ആനക്കൊമ്പ് വില്പനക്കിടെ മൂന്നുപേർ പിടിയിൽ

വാളറ തോട്ടിയാറിൽ ആനക്കൊമ്പുകൾ പിടികൂടി സംഭവുമായി ബന്ധപെട്ടു പടിക്കപ്പ് സ്വദേശികല്യ മൂന്നുപേരെയും ഒരു ഓട്ടോ റിക്ഷയും വനപാലകർ പിടികൂടി ഇന്ന് രാവിലെയാണ് ഫോറസ്റ്റ് ഇന്റലിജൻസ് വിവരം…

സംസ്ഥാനത്ത് പി എസ് ഇ ലിസ്റ്റ് ചെയ്യപ്പെടാത്ത സ്ഥാപനങ്ങളിൽ മാത്രമാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുള്ളത്..…

സംസ്ഥാനത്ത് പി എസ് ഇ ലിസ്റ്റ് ചെയ്യപ്പെടാത്ത സ്ഥാപനങ്ങളിൽ മാത്രമാണ് പത്തുവര്ഷമോ അത്യധികമോ സേവനം ചെയ്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു .…

അർഹതപെട്ടവരുടെ ജോലി ഇല്ലാതാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരാണ്. ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങളുടെ കണ്ണീരിന് ഉമ്മൻ ചാണ്ടി…

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി പ്രതികരിച്ചു

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമനം

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

സംസ്ഥാനത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂട്ടി.

സംസ്ഥാനത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂട്ടി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസൽ 27 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസം കൊണ്ട് ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ്…

വൻ സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളുമായി രണ്ടു മലയാളികൾ യു പി യിൽ പിടിയിൽ

ഉത്തർപ്രദേശിൽ പിടിയിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്നും പിടിച്ചെടുത്തത് വൻ സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും. സ്‌ഫോടക വസ്തുക്കൾക്ക് പുറമേ ചുവന്ന വയർ

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ കാ​ലി​ൽ വീ​ഴേ​ണ്ട​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ കാ​ലി​ൽ വീ​ഴേ​ണ്ട​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി…