Browsing Category

Kerala

സ്പെഷ്യല്‍ അരി വിതരണം തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരി നല്‍കാന്‍ തീരുമാനമുണ്ടായിരുന്നു

ശ്രീറാം വെങ്കിട്ടരാമനേയും ആസിഫ് കെ യൂസഫിനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ വിളിച്ചു

മിഴ് നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി ചുമതലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനേയും ആസിഫ് കെ യൂസഫിനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ വിളിച്ചു.

വോട്ടർ പട്ടികയിലെ ക്രമക്കേട് രമേശ് ചെന്നിത്തലയുടെ ഹർജി ഇന്ന് പരിഹണിക്കും

വോട്ടർ പട്ടികയിൽ വ്യാജമായി ചേർത്ത പേരുകൾ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിച്ചേക്കും.

സോഫ്റ്റ് വെയരിലെ ന്യൂനത ?ഇരട്ട വോട്ടുകൾ എങ്ങനെ വന്നു

വോട്ടര്‍പട്ടികയിലെ അപാകങ്ങള്‍ക്ക് കാരണം വോട്ടർ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള പോര്‍ട്ടലിലെ പിഴവാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് . നിലവില്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് വീണ്ടും…

സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫറേ ബി ജെ പി പ്രവർത്തകർ തടഞ്ഞുവച്ചു മർദിച്ചു

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന് മര്‍ദനമേറ്റു. ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ദിനേശിനാണ് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്.

“തന്റെ പ്രതിച്ഛായ ബി ജെ പി യെ അടിമുടി മാറ്റി” ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍

തന്റെ വരവോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതായി ഇ ശ്രീധരന്‍. അതുകൊണ്ട് തന്നെ ഇത്തവണ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു.

സി.പി.ഐ എം ,ഡി.എം.കെയില്‍ നിന്നും 25 കോടി വാങ്ങി കമല്‍ഹാസന്‍

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽ ഹാസൻ. നിരവധി തവണ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തെ…

സ്പീക്കര്‍ക്കെതിരെയുള്ള ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാനെന്നു പ്രതിപക്ഷ നേതാവ്

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും…