Browsing Category
Kerala
ആവേശം പകരം മോദിയും പ്രിയങ്കയും ഇന്ന് കേരളത്തിൽ
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും ഇന്ന് കേരളത്തിൽ എത്തും
ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് മുസ്ലിങ്ങൾ വളരുകയാണെന്ന് ബി. ഗോപാലകൃഷ്ണൻ
ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് മുസ്ലിങ്ങൾ വളരുകയാണെന്ന് ഒല്ലൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ.
പിണറായി അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നതിന് തുല്യമാണെന്ന് : ചെന്നിത്തല.
ഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. അഴിമതിയ്ക്ക് കൈയും കാലും വച്ചാൽ എങ്ങനെ ഇരിക്കുമോ…
വയനാട് മീനങ്ങാടിയിൽ യുവാവ് വീട്ടമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി
മീനങ്ങാടി പഞ്ചായത്ത് പരിധിയിലെ 40 കാരിയായ വീട്ടമ്മക്ക് നേരെ വൈകീട്ടാണ് ആക്രമണമുണ്ടായത്
ഈസ്റ്റർ-വിഷു കിറ്റ് വിതരണം നാളെ മുതൽ
തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച സർക്കാരിന് കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടായിരുന്നു
രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഉടൻ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാൻ ഹൈക്കോടതി നിർദ്ദേശം നൽകി
സമ്മർദ്ദം ചെലുത്തിയുളള മതംമാറ്റം അംഗീകരിക്കാനാകില്ല ; ലൗ ജിഹാദ് വിഷയത്തില്‍ കെസിബിസി
മതത്തിനുപുറത്തുളള പ്രണയത്തെയോ വിവാഹത്തെയോ സഭ എതിർക്കുന്നില്ല
സ്പെഷ്യല്‍ അരി വിതരണം തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കില്‍ സ്പെഷ്യല്‍ അരി നല്കാന് തീരുമാനമുണ്ടായിരുന്നു
തൃശൂർ പൂരം പ്രചരണ ആയുധമാക്കി യു.ഡി. എഫ്; പത്മജ വേണുഗോപാൽ സത്യഗ്രഹ സമരം ആരംഭിച്ചു
രേഖാമൂലം ഉറപ്പ് വേണമെന്നാണ് പത്മജയുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ടാണ് സത്യാഗ്രഹം നടത്തിയത്