Browsing Category

Kerala

അമ്പത്തിയൊന്നാമത്​ ദാദ സാഹേബ്​ ഫാൽക്കെ പുരസ്​കാരം സ്റ്റൈൽ മന്നൻ രജനീകാന്തിന്

അമ്പത്തിയൊന്നാമത്​ ദാദ സാഹേബ്​ ഫാൽക്കെ പുരസ്​കാരം സ്റ്റൈൽ മന്നൻ രജനീകാന്തിന് . കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. ഇന്ത്യൻ സിനിമയിലെ പ​രമോന്നത…

ട്രെയിനിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

ട്രെയിനിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. നാല് ആഴ്ചക്കകം റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന് കമ്മീഷൻ റെയിൽവേയോട് ആവശ്യപ്പെട്ടു

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് ജൂണ്‍ 30 വരെ നീട്ടി. നേരത്തെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31…

അന്ത്യ അത്താഴത്തിന്റ ഓർമ്മയിൽ ഇന്ന് പെസഹ

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കി ലോമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു . പെസഹായോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ കുർബാനയും പെസഹാ തിരു…

മൂന്നാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള വാക്സീന്‍ നല്‍കും.

രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സീന്‍ നല്‍കും. രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍…

വാഗ്ദാനം ചെയ്ത 600ല്‍ 580 പൂര്‍ത്തിയാക്കി “900 വാഗ്ദാനങ്ങൾ “പുതിയ തെരഞ്ഞെടുപ്പ് പത്രിക മുഖ്യമന്ത്രി…

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രിക പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കോടിയരി ബാലകൃഷ്ണന്റെ ഭാര്യ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണെന്ന് ക്രൈംബ്രാഞ്ച്

എന്നാൽ സന്തോഷ്​ ഈപ്പൻ ലൈഫ്​ മിഷൻ ഇടപാടിന്​ കോഴയായി നൽകിയ ഐഫോണുകളിലൊന്ന്​ വിനോദിനി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കസ്റ്റംസ്​ വ്യക്​തമാക്കിയത്​.

പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെൽഫെയർ പാർട്ടിയിൽ

തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തിൽ മൂന്നാറിൽ നടത്തിയ സമരങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.