Browsing Category
Kerala
കോവാക്സിന് വില നിശ്ചയിച്ചു. 600 രൂപയ്ക്കു സംസ്ഥാനങ്ങൾക്ക് സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപ
ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് തങ്ങളുടെ കോവിഡ് -19 വാക്സിൻ ആയ കോവാക്സിന് വില നിശ്ചയിച്ചു. 600 രൂപയ്ക്കു സംസ്ഥാനങ്ങൾക്കു വാക്സിൻ നൽകുമെന്ന് ഭാരത്…
സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ,കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു
സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാൻ അനുമതി. വീടുകളിൽ മീൻ…
രാജ്യത്ത് ജീവവായുവിനായി പിടിഞ്ഞു വീണ്ടും മരണം ഓക്സിജൻ ക്ഷാമം രൂഷം
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുകയാണ്. ഓക്സിജൻ ക്ഷാമം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചാബിലെ അമൃത് സറിലും ഡൽഹിയിലും 31 രോഗികൾ കൂടി ജീവശ്വാസം കിട്ടാതെ മരിച്ചു.
മദ്യം കിട്ടിയില്ല മഹാരാഷ്ട്രയിൽ സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ മരിച്ചു
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് സംഭവം. ദത്ത ലഞ്ചേവര്‍, നൂതന്‍ പത്തരത്കര്‍, ഗണേഷ്…
കൊവിഡ് ബാധിച്ച സിദ്ദിഖ് കാപ്പന് കൃത്യമായി ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം ,വിദഗ്ധ ചികിൽസ…
കൊവിഡ് ബാധിച്ച സിദ്ദിഖ് കാപ്പന് കൃത്യമായി ചികിത്സ ലഭിക്കുന്നില്ലെന്ന് ആവശ്യപ്പെട്ട് കുടുംബം. കാപ്പനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ്. ശുചിമുറിയിൽ പോകാൻ പോലും…
ഇന്ത്യയില്നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി അറബ് രാജ്യങ്ങൾ
കോഡിന്റെ രണ്ടാം തരംഗം രാജ്യത്തു പിടിമുറുക്കിയതോടെ ഇൻഡയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി . വിധരാജ്യങ്ങൾ ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ബഹ്റൈന്‍ കൊവിഡ്…
തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കോടികളുടെ കുഴൽപ്പണം കേരളത്തിലേക്ക് ഒഴുക്കി ?തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന്…
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കോടികളുടെ കുഴൽപ്പണം കേരളത്തിലേക്കൊഴിക്കിയത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് എൽഡിഎഫ്. സംഭവത്തിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട്…
സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണം.അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്.
രോഗവ്യാപനത്തോത് വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി. ഒന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് മികച്ച സഹകരണം ലഭിച്ചിരുന്നു. ചികിത്സയ്ക്കും…
“എപ്പോൾ വേണമെങ്കിലുംപൊട്ടിത്തെറിക്കാവുന്ന അഗ്നി പർവ്വതത്തിനു മുകളിലാണ് നാം” ഇന്ന് 26,685 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ…
ഇന്ത്യ വിനാശകാരിയായ വൈറസിനെ നിസാരവത്കരിച്ചു ഡബ്ല്യുഎച്ച്.ഒ
കൊവിഡ് വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവത്കരിച്ചതാണെന്ന് ഡബ്ല്യുഎച്ച്.ഒ ഡയറക്ടർ…