Browsing Category

Kerala

കൊടകര കുഴൽപ്പണ കേസ് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊടകര കുഴൽപ്പണ കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കർണാടകത്തിലേക്ക്. കണ്ണൂർ സ്വദേശി ഷിഗിൽ ബംഗ്ലുരൂവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാൻ…

ജാനു വിന് പണം നൽകി എൻ ഡി എ യിൽ ചേർക്കുന്നതിന് .പ്രസീത ഇടനിലക്കാരി കൂടുതൽ തെളിവുകൾ പുറത്ത്

എൻഡിഎയിൽ ചേരാൻ സി.കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെ വെട്ടിലാക്കി കൂടുതൽ തെളിവുകൾപുറത്തു വിട്ടു പ്രസീത .പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നൽകാനെത്തുന്നതിന് മുമ്പ് പല തവണ…

രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്സിൻ സൗജന്യം

കോടതി ഇടപടെലിനെ തുടർന്ന് ഗത്യന്തിരമില്ലാതെ കേന്ദ്ര സർക്കാർ വാക്‌സിൻ നയം തിരുത്തി .പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് രാജ്യത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി…

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,32,868 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,93,807 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,061 പേര്‍ ആശുപത്രികളിലും…

വാക്‌സിൻ നയത്തിൽ മാറ്റം; 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ

നേസൽ വാക്സീൻ - മൂക്കിലൂടെ നൽകുന്ന വാക്സീനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു

കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വി. വി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.കെ. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാനാണ് കോടതി അനുമതി

ദേവികുളം എം.എല്‍.എ അഡ്വ. എ രാജ പിഴയടക്കണമെന്ന് സ്പീക്കര്‍.

ദേവികുളം എം.എല്‍.എ അഡ്വ. എ രാജ പിഴയടക്കണമെന്ന് സ്പീക്കര്‍. 2500 രൂപ പിഴയടക്കാനാണ് സ്പീക്കറുടെ റൂളിങ്. രാജയുടെ സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്തതിനാലാണ് നടപടി

കൊടകര കള്ളപ്പണക്കേസ് ബി.ജെ.പി ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു

ബി ജെ പി സംസ്ഥാന പ്രസിഡന്റും ആർ എസ് എസ് നേതാക്കളും ഉൾപ്പെട്ട കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയ അന്വേഷണ സമിതി റിപ്പോർട്ട് കൈമാറി. ഇ. ശ്രീധരൻ, സി.വി…