Browsing Category

Kerala

എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് തുടക്കം.

കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൂല്യനിര്‍ണയം. സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആര്‍.ടി.സി നടത്തിയ പ്രത്യേക സര്‍വീസിലുമായാണ് അധ്യാപകരെത്തിയത്. 12,290 അധ്യാപകര്‍…

ചോദ്യത്തിലൂടെ പ്രതിപക്ഷത്തെ ആക്ഷേപിച്ചു ആക്ഷേപിച്ചെന്ന് ആരോപണം; 15-ാം നിയമസഭയിൽ ആദ്യമായി ഇറങ്ങിപ്പോയി പ്രതിപക്ഷം

പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന പരാമർശം ചോദ്യത്തിൽ വന്നതാണ് വിവാദമായത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ്…

കൊടകര കുഴൽ പണ കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം ഹർജി

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ക്രൈംബ്രാ‌ഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹ‍ർ‍ജി. ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൺ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ സംസ്ഥാന…

ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചു പ്രതിപക്ഷ വാക്കഔട്ട്.

പതിനഞ്ചാം നിയമസഭ സമ്മേളനത്തിൽ നിന്ന് ഇതാദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. ചോദ്യോത്തരവേളയിൽ ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ വാക്കഔട്ട്.

കൊടകര കുഴൽ പണ കേസ് സി.വി ആനന്ദ ബോസ് കമ്മീഷൻ അന്വേഷിക്കും

കൊടകര കുഴൽ പണ കേസിൽ ആഭ്യന്തിര അന്വേഷണത്തിണ് സമിതിയെ നിയോഗിച്ചു ബി.ജെ.പി കേന്ദ്ര നേതൃത്വം. കേന്ദ്ര നേതൃത്തം നൽകിയ തെരെഞ്ഞെടുപ്പ് ഫണ്ട് സംസ്ഥാന ഘടകം എങ്ങനെ വിനിയോഗിച്ചു…

കണ്ണൂർ‌ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽ മൂന്ന് പേർ മരിച്ചു.

കണ്ണൂർ‌ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽ മൂന്ന് പേർ മരിച്ചു. രോഗികളുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആൽമരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു

അഡ്മിനിസ്‌ട്രേറ്റർ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു.സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ രാവിലെ 6 മുതൽ…

കൊടകര കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ. ആർ എസ് എസ് നേതാക്കളും കുടുങ്ങും

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. കുഴൽപ്പണ ഉടമ ധർമരാജൻ കവർച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴു ബിജെപി നേതാക്കളെയെന്ന് അന്വേഷണസംഘം കണ്ടെത്തി. ആദ്യ ഏഴ്…

സംസ്ഥാനത്ത് പെട്രോൾ വില നുറുകടന്നു ഇ മാസം ഇതേ നാലാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 41 പൈസയും ഡീസലിന് 91 രൂപ…