Browsing Category
Kerala
കനത്ത മഴയിൽ മുംബൈ യിൽ മണ്ണിടിച്ചൽ മരിച്ചവരുടെ എണ്ണം 23 ആയി
ര ണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മുംബൈ നഗരം വെള്ളത്തിൽ മുങ്ങി. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലുകളിൽ മരിച്ചവരുടെ എണ്ണം 23 ആയി. നിരവധി പേർക്ക് പരിക്കേറ്റു
പി കെ കുഞ്ഞാലിക്കുട്ടിയോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ പേരില്‍ കത്ത്
ന്ന് കോടി രൂപ ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എക്കും കോഴിക്കോട് നഗരത്തിലെ മൂന്ന് വ്യാപാരികൾക്കും മാവോയിസ്റ്റുകളുടെ പേരില്‍ കത്ത്
ഇന്ന് 13,956 പേര്‍ക്ക് കോവിഡ്, മരണം 81 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69
കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797,…
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസ് മേധാവി ജില്ലാ പൊലീസ്…
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും…
ഫോട്ടോ ജേണലിസ്റ്റ് സിദ്ദീഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും
ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും
അഫ്‌ഗാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും
സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ ജി സുധാകരന്‍ പങ്കെടുക്കും
തെരെഞ്ഞെടുപ്പ് വിവാദം പൂവുകയുന്ന സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ ജി സുധാകരന്‍ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിങ്ങിനായാണ്…
ആനയിറങ്കൽ ജലാശയത്തിൽ എസ്‌റ്റേറ്റ് മാനേജരും ഡോക്ടറും മുങ്ങി മരിച്ചു
ആനയിറങ്കൽ ജലാശയത്തിൽ രണ്ട് പേർ മുങ്ങി മരിച്ചു ജലാശയത്തിൽ കുളിക്കുവാൻ ഇറങ്ങിയ എച്ച് എം എൽ കമ്പനി ഡോക്‌ടർ കർണ്ണാടക സ്വദേശി ആഷിഷ് (48) എസ്റ്റേറ്റ് അസി .മാനേജർ ഗോകുൽ(32)എന്നിവരാണ്…
സ്ത്രീ സുരക്ഷക്ക് പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്.വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനം
ഇന്ന് 16,148 പേര്‍ക്കാണ് കോവിഡ്ബാധ സ്ഥിരീകരിച്ചത്. 1,50,108പേരെ പരിശോധിച്ചതിലാണിത്. പരിശോധനയുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 114 പേരാണ് ഇന്ന് കോവിഡ് മൂലം മരണമടഞ്ഞത്.…
കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76
കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം…
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പി.കെ കുഞ്ഞാലിക്കുട്ടി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നു :എ.വിജയരാഘവന്‍.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ…