Browsing Category
Kerala
ന്യൂനപക്ഷ സ്കോളർഷിപ്പ് പുനഃക്രമീകരിച്ചതില്‍ യു.ഡി.എഫില്‍ ആശയക്കുഴപ്പം.സ്കോളർഷിപ്പില്‍ ആർക്കും നഷ്ടമില്ലാത്ത…
ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ചതില്‍ യു.ഡി.എഫില്‍ ആശയക്കുഴപ്പം. സ്കോളർഷിപ്പില്‍ ആർക്കും നഷ്ടമില്ലാത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് സതീശൻ പറഞ്ഞു.…
“അനുപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞു” ബിനീഷിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ക്ഷമാപണം നടത്തി
ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത, ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതാണെന്ന വാദമുന്നയിച്ചതിന് ബിനീഷിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ…
ലോക് ഡൗണും കടക്കെണിയും പാലക്കാട് പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യചെയ്തു
കടബാധ്യതയെത്തുടർന്ന് ലൈറ്റ് ആന്റ് സൗണ്ട് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയെയാണ് കീടനാശിനി കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്
മഴ കനക്കും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച്…
പകൽ കൊള്ള രാജ്യത്ത് പെട്രോളിന് വീണ്ടും വില വർധിപ്പി ച്ചു കേന്ദ്ര സർക്കാർ
രാജ്യത്ത് പെട്രോളിന് വീണ്ടും വില വർധിപ്പി ച്ചു കേന്ദ്ര സർക്കാർ . പെട്രോളിന് ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്.
പ്രവാസി മലയാളി ഫെഡറേഷൻ ആരോഗ്യ സെമിനാര് ജൂലൈ 18 ഞായറാഴ്ച.
ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ജൂലൈ 18 ഞായറാഴ്ച ന്യൂയോർക് ടൈം രാവിലെ 10 നു (ഇന്ത്യൻ ടൈം ഞായറാഴ്ച വൈകീട്ട് 7:30)ആരോഗ്യസെമിനാർ സംഘടിപ്പിക്കുന്നു
ബിജെപിയെ ഭയക്കുന്ന കോൺഗ്രസുകാർ പാർട്ടിക്ക് പുറത്തുപോകണമെന്ന് രാഹുൽഗാന്ധി
ബിജെപിയെ ഭയക്കുന്ന കോൺഗ്രസുകാർ പാർട്ടിക്ക് പുറത്തുപോകണമെന്ന് രാഹുൽഗാന്ധി. ആർ.എസ്.എസ് ആശയങ്ങളെ വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. കോൺഗ്രസിന്റെ…
സംസ്ഥാനത്ത് സർക്കാർ സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി
സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെ നിശ്ചയിച്ചതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്…
ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 18 ഞായർ, 19 തിങ്കൾ, 20 ചൊവ്വ ദിവസങ്ങളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്…
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം…