Browsing Category
Kerala
പെഗാസസ് ഫോൺ ചോർത്തൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും
പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. കേന്ദ്രം കൃത്യമായ മറുപടി പറയുംവരെ ഇരുസഭകളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് എത്തും
രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന തോത് കുറഞ്ഞിട്ടും കേരളത്തിൽ രോഗവ്യാപന തോത് വർധിച്ചു വരുന്ന സാഹചര്യം പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് എത്തും.
അടുത്ത മൂന്നാഴ്ച വളരെ നിര്‍ണായകം ,മൂന്നാം തരംഗം കേരളത്തിൽ ആരംഭിച്ചിട്ടില്ല
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അടുത്ത മൂന്നാഴ്ച വളരെ നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും മന്ത്രി…
അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം
അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോഴ്സ് അംഗങ്ങൾക്കും…
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഓഫീസ് തുറക്കുന്നു
ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.ഇതിന്റെ പ്രാരംഭമായി ഡല്‍ഹിയിലും, ബാംഗ്ലൂരും റിക്രൂട്ടിംഗ്…
“സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്” വ്യാജ അഭിഭാഷക സെസി സേവ്യർ…
വ്യാജ അഭിഭാഷക സെസി സേവ്യർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിയമപഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്‌തെന്നും ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചെന്നും…
പെഗസിസ് ഫോൺ ചോർത്തലിൽ സുപ്രിംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടു ഭീമൻ ഹരജി
പെഗസിസ് ഫോൺ ചോർത്തലിൽ സുപ്രിംകോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുഭീമൻ ഹരജി . ചീഫ് ജസ്റ്റിസ് എൻ.വി. രാമാനാക്കാനാണ് ആക്ടിവിസ്റ്റുകൾ ഭീമഹർജി സമർപ്പിച്ചത്
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം…
നിയമ സഭയിലെ കയ്യാങ്കളി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു പരാതി പക്ഷ ബഹളം
നിയമ സഭയിലെ കയ്യാങ്കളി കേസില്‍ പ്രതിക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രിംകോടതി വിധിക്ക് എതിരെ സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ…
നടിയെ ആക്രമിച്ച് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട്
കൊച്ചിയിൽ നടിയെ ആക്രമിച്ച് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇന്ന് ഹാജരാകാൻ ആണ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. പൊലീസ് സാക്ഷി തുടർച്ചയായി…