Browsing Category
Kerala
“ചൈനീസ് ഉപകാരങ്ങൾപോലെ വാക്‌സിനും” ചൈനയുടെ വാക്‌സിന് ഫലപ്രാപ്തിഇല്ലന്ന്
ചൈനീസ് വാക്‌സിൻ ചൈനയിൽ നിർമ്മിച്ച ഉപകരണങ്ങളെ പോലെതന്നെയെന്ന് ആക്ഷേപം. വാക്‌സിന് ആറ് മാസത്തെ സംരക്ഷണം പോലും നൽകാനാവില്ലെന്ന പഠന റിപ്പോർട്ട് .രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ…
നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് പ്രതികളുടെ ജാമ്യം അപേക്ഷ ഹൈക്കോടതി പരിഗണിക്കു
നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത്…
ദേവികുളം എം.എല്‍.എ അഡ്വ. എ.രാജയുടെ നിയമസഭാംഗത്വം റദ്ദാക്ക ണം ,യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി കുമാര്‍ ഹൈക്കോടതിയില്‍
കട്ടിപ്പാറയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ മിനീഷിനെതിരെ കൂടുതല്‍ പരാതികളുമായി രക്ഷിതാക്കള്‍. ചൂഷണം ചെയ്യുന്നതിനായി ചില വിദ്യാര്‍ത്ഥികളെ ഇയാള്‍…
ലക്ഷദ്വീപിലെ കരട് നിയമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം
ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹർജിക്കാർക്ക് അഡ്മിനിസ്ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര…
കോവിഡ് പ്രതിരോധത്തില്‍ വന്‍വീഴ്ച കേരളത്തിന് ആരോഗ്യമന്ത്രാലയത്തിന്റെ താക്കിത്
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വന്‍വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഓരോ ദിവസവും പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 50 ശതമാനത്തിലധികവും…
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 11.2
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179,…
പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു വിജയശതമാനം 87.94 %
സംസ്ഥാനത്ത് പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. നാല് മണിയോടെ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്.
കോടതി നിലപാട് പ്രതിപക്ഷത്തിന്റേത് വി ഡി സതീശന്‍..
സുപ്രിംകോടതി ശരിവെച്ചത് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സർക്കാരിനെതിരെ സുപ്രിംകോടതി രൂക്ഷമായ വിമര്‍ശനം നടത്തി. നിയമസഭയില്‍ വച്ച് ഒരു അംഗം മറ്റൊരു…
നിയമസഭാ കൈയാങ്കളി പ്രതികളെല്ലാവരും വിചാരണ നേരിടണമെന്ന് സുപ്രിംകോടതി
നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. പ്രതികളെല്ലാവരും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവും നടത്തി. കേസ്…
ഭാര്യയെ ചുറ്റികക്ക് അടിച്ചു കൊന്നശേഷം ഭർത്താവ് തുങ്ങി മരിച്ചു ?
മൂന്നാർ മാങ്കുളത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . മാങ്കുളം ആനക്കുളത്ത് വീട്ടില്‍ 51കാരിയായ സെലിന്‍, ഭര്‍ത്താവ് ജോസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.