Browsing Category
Kerala
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് അറിയാം
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത്…
നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി ഇന്ന്
നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കയ്യാങ്കളി കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ നൽകിയ…
റാന്നി മരംമുറി കോഴിക്കോട് നോർത്ത് ഡെ. കൺസർവേറ്റർ എം. ഉണ്ണികൃഷ്ണനെ സസ്പെൻഡ് ചെയ്തു
റാന്നി മരംമുറിക്കലുമായി ബന്ധപ്പെട്ട് കോഴിക്കോട് നോർത്ത് ഡെ. കൺസർവേറ്റർ എം. ഉണ്ണികൃഷ്ണനെ സസ്പെൻഡ് ചെയ്തു. നിക്ഷിപ്ത വനഭൂമിയിൽ വ്യാപക മരംമുറിക്ക് വഴി ഒരുക്കിയതിനും പാറ ഖനനത്തിന്…
“ഗാർഹിക പീഡനമെന്ന പരാതിയില്ലാ താൻതന്നെ വിവാഹമോചനത്തിന് മുകൈയെടുത്തത്” മേതിൽ ദേവിക.
നടനും എംഎൽഎയുമായ മുകേഷുമായി ബന്ധം വേർപിരിഞ്ഞതായി ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക.പറഞ്ഞു താൻതന്നെ വിവാഹമോചനത്തിന് മുകൈയെടുത്തത് , വിവാഹ മോചനത്തിന് നോട്ടിസ് നൽകിയെന്ന വാർത്ത മേതിൽ…
കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35
24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്
എറണാകുളം പിറവത്ത് വൻ കള്ളനോട്ട് വേട്ട
പിറവം പൈങ്കുറ്റിയിലെ വാടക വീട്ടിൽ ഇന്റലിജൻസ് ബ്യൂറോക്ക് പുറമേ തീവ്രവാദവിരുദ്ധ സ്ക്വാഡിന്റേയും കസ്റ്റംസിന്റേയും റെയ്ഡ് തുടരുകയാണ്
കോവിഡും ലോക്ക്ഡൗണും; സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിൽ സംസ്ഥാനം നേരിടുന്നത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു
രമ്യ ഹരിദാസ് എംപിയും സംഘവും യുവാവിനെ ആക്രമിച്ചുവെന്ന പരാതിയിൽ 6 കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്
വി.ടി ബൽറാം ഉൾപ്പടെ ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് കേസ്
കുണ്ടറ പീഡനശ്രമ പരാതിക്ക് പിന്നിൽ രാഷ്ട്രീയം . റിപ്പോർട്ട് ഡിഐജി, ഡിജിപിക്ക് കൈമാറി.
ണ്ടറ പീഡനശ്രമ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പ്രശ്‌നങ്ങളെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ റിപ്പോർട്ട്. പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വീഴ്ച സംഭവിച്ചു. പരാതിയിൽ…
പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തും
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തും. ഇന്നലെ കൊച്ചിയിലെത്തിയ പ്രഫുൽ പട്ടേൽ അവിടെ തങ്ങിയിരുന്നു.എന്ന് കവർത്തിയിലേക്ക് തിരിക്കും .