Browsing Category
Kerala
മുല്ലപെരിയാർ അണക്കെട്ടിലെ മരംമുറി അനുമതി സംസ്ഥാന സർക്കാർ തുടക്കത്തിലേ അറിഞ്ഞിരുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 152 അടി ആകുന്നതിന് ബേബി ഡാം ബീലപ്പെടുത്താൻ . ബേബി ഡാമിന് സമീപ നിലക്കുന്ന മരങ്ങൾ മുറിച്ചു നീക്കന്ന കാര്യം സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു
മുല്ലപെരിയാർ മരംമുറി ഉത്തരവ്: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ നടപടിക്ക് സാധ്യത
മുല്ലപെരിയാറിൽ തമിഴ് നാടിന് ബേബി ഡാം നിർമ്മിക്കുന്നതിന് സൗകര്യം ഒരുക്കുകയൂം ഇതിനായി 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചനെതിരെ വകുപ്പുതല നടപടി…
ഭോപാലിൽ ആശുപത്രിയിൽ അഗ്നി ബാധ നാല് കുട്ടികൾ മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി
മധ്യപ്രദേശിലെ ഭോപാലിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികൾ മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് ഇന്നലെ രാത്രി…
മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ കൊല്ലപ്പെട്ടസംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ ഡ്രൈവർ മദ്യലഹരിയിൽ
കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ കൊല്ലപ്പെട്ടസംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂർ മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.…
മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് ,എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു
മുല്ലപ്പെരിയാറിൽ ബേബി ഡാം നിർമ്മാണവുമായി ബന്ധപെട്ടു താനറിയാതെ മരമുറിക്ക് അനുമതി നൽകിയ സംഭവത്തിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു
ജമ്മുകശ്മീരിൽ ഭീകരാക്രമണം സെയിൽസ്മാനെ ഭീകരർ വെടിവെച്ച് കൊന്നു
ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്
ബസ് പണിമുടക്ക് ഇല്ല സ്വകാര്യ ബസ് ഉടമകൾ പിൻമാറി
ബസ് പണിമുടക്കിൽ നിന്ന് സ്വകാര്യ ബസ് ഉടമകൾ പിൻമാറി, ഗതാഗത മന്ത്രിയുമായുള്ള ബസ് ഉടമകളുടെ ചർച്ചയിലാണ് തീരുമാനം. നവംബർ 18 ന് മുമ്പ് ബസ് ഉടമകളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി…
ദീപ മോഹന്റെ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചു സമരം അവസാനിപ്പിച്ചു .
നാനോ സയൻസ് മേധാവി നന്ദകുമാർ കളരിക്കലിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതോടെ എംജി സർവ്വകലാശാലയിൽ ദളിത് ഗവേഷക വിദ്യാർത്ഥി ദീപ പി മോഹൻ നടത്തി വന്ന സമരം അവസാനിപ്പിച്ചു
ഫേസ്ബുക്ക് ഞങ്ങളുടെ പേരും ഉപജീവനവും അപഹരിച്ചു! ഫേസ് ബുക്കിനെതിരെ കോടതിയെ സമിപിച്ച് ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന…
മെറ്റയെന്ന് മാതൃകമ്പനിയുടെ പേര് മാറ്റിയ ഫേസ്ബുക്ക് തങ്ങളുടെ പേര് മോഷ്ടിച്ചെന്ന് കാണിച്ച് ടെക് കമ്പനി കോടതിയിയെ സമീപിച്ചത് . മെറ്റയെന്ന തങ്ങളുടെ കമ്പനിയെ പണം കൊടുത്ത്…
കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്