Browsing Category
Kerala
മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ച സംഭവത്തില്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന ഇന്ന്
കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ച സംഭവത്തില്‍ ഇന്ന് എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കും
ജെബി മേത്തർ കോൺഗ്രസ്സിന്റെ രാജ്യസഭാ സ്ഥാനാർത്ഥി
കേരളത്തിൽ നിന്ന് കോൺഗ്രസിന് ജയസാധ്യതയുള്ള രാജ്യസഭാ സീറ്റിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ മത്സരിക്കും
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് തിരിച്ചയക്കുമെന്ന് സി വി…
ഡീന്‍ കുര്യാക്കോസ് എംപിയ്ക്ക് എതിരെ വിവാദ പരാമർശവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് . അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ…
മകന്റെ നാല് അംഗ കുടുംബത്തെയും അച്ഛൻ വീടിന് തീയിട്ട് കൊന്നു
ഇടുക്കിയിൽ മകനെയും കുടുംബത്തെയും അച്ഛൻ അതിദാരുണമായി കൊലപ്പെടുത്തി. വീടിന് തീപടര്‍ന്ന വിവരം അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലാണെന്ന് ദൃക്സാക്ഷിയായ രാഹുല്‍ പറഞ്ഞു
വൺ ..ടു… ത്രീ .. അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി
ഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി. എം.എം.മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി എം.എം.മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി…
കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു. നാല് പേർ മരിച്ചു
കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു. നാല് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കളമശ്ശേരിയിലെ ഇലക്ട്രോണിക്…
നടിയെ ആക്രമിച്ച കേസ് സൈബർ വിദഗ്ധൻ സായി ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം
നടിയെ ആക്രമിച്ച കേസിൽ തെളിവായ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ധൻ സായി ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കളമശ്ശേരി…
മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരം ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ
ങ്ങനാശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ. ഇന്നലെ മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
പാലക്കാട് വൻ കഞ്ചാവ് വേട്ട വാളയാറിൽ 170 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
വാളയാറിൽ 170 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ലോറിയിൽ കടുത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്.
നെഹ്‌റു കുടുംബത്തിനെതിരെ സംസാരിച്ച കപിൽ സിപലിനെ പുറത്താക്കണം ഛത്തീസ്ഗഡിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ടിഎസ് സിംഗ്ദിയോ
കോൺഗ്രസ്സിലെ കുടുംബ വാഴ്ചക്കെതിരെ പ്രതികരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം ആവശ്യപ്പെട്ടു മുതിർന്ന നേതാവും ഛത്തീസ്ഗഡിലെ മന്ത്രിയുമായ ടിഎസ്…