Browsing Category
Kerala
പാമ്പാടിയില്‍ നിന്ന് കാണാതായ പിതാവിനേയും മകളേയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം പാമ്പാടിയില്‍ നിന്ന് വീടു വിട്ടിറങ്ങിയ പിതാവിനേയും മകളേയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിനീഷ്, മകള്‍ പാര്‍വതി (16) എന്നിവരാണ് മരിച്ചത്
ബലാത്സംഗ പരാതി മലയിൻകീഴ് സി ഐ എ.വി.സൈജുവിനെ ചുമതലകളിൽ നിന്നും മാറ്റി ,ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല
ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി.സൈജുവിനോടു ചുമതലയിൽനിന്നു മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ…
ലക്ഷദ്വീപിലെ ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ദ്വീപിൽ വീണ്ടും പ്രതിക്ഷേധം
ക്ഷദ്വീപിലെ ഭരണകൂടത്തിന്റെ ജന വിരുദ്ധ നടപടികൾക്കെതിരെ മാസങ്ങളായിയുള്ള പ്രതിഷേധം നടക്കുന്നതിനിടയിലാണ് . ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ ദ്വീപിൽ
വ്യാപകമായ അറസ്റ്റു ഉൾപ്പെടെയുള്ള…
ഭൂമിതട്ടിപ്പിൽ സുരേഷ് ഗോപിയുടെ ജേഷ്ഠൻ സുനിൽ ഗോപി റിമാൻഡിൽ
ഭൂമിയിടപാടു കേസിൽ മലയാളി പിടിയിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമി, ആ വിവരം മറച്ചുവച്ച് വിൽക്കാൻ ശ്രമിച്ച് കൈപ്പറ്റിയ അഡ്വാൻസ് തുക തിരിച്ചു തന്നില്ലെന്ന പരാതിയിൽ സുനിൽ ഗോപിയെയാണു…
വിവാഹ വാഗ്ദാനം ചെയ്തു വനിതാ ഡോക്ടറെ പീഡിപ്പിച്ചു മലയിൻകീഴ് സി ഐ ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസ്
വനിതാ ഡോക്ടറുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ (എസ്എച്ച്ഒ) എ.വി.സൈജുവിനെതിരെ പീഡനത്തിന് കേസെടുത്തു.
പൊലീസ് ജീപ്പിൽ നിന്ന് ചാടിയുവാവ് മരിച്ചു.കസ്റ്റഡി മർദ്ധനമെന്ന് ബന്ധുക്കൾ
പൊലീസ് ജീപ്പിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. കസ്റ്റഡിയിൽ മർദ്ദിച്ചുവെന്ന് ആരോപിച്ച് ഭാര്യ രംഗത്ത് വന്നു. പൊലീസ് ഈ വാദം നിഷേധിച്ചു. പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്.സനോഫർ…
പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ കൂടുതൽ സമയം തേടും
പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടും.മാനദണ്ഡം നിശ്ചയിച്ച്,
സമുദ്ര അതിർത്തി ലങ്കിച്ച് ഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങി മലയാളികൾ ഉൾപ്പെടെ 61 പേർ മോചന ശ്രമം തുടരുന്നു
ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങി മലയാളികൾ ഉൾപ്പെടെ ഉള്ളവർ. 61 പേരാണ് സെയ്‌ഷെൽസിൽ കുടുങ്ങി മോചനം കാത്ത് ഇരിക്കുന്നത്
ദിലീപിന്‍റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഹാക്കർ സായ് ശങ്കറിന്‍റെ ഭാര്യ എസ്സയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
വധഗൂഢാലോചനക്കേസില്‍ ദിലീപിന്‍റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഹാക്കർ സായ് ശങ്കറിന്‍റെ ഭാര്യ എസ്സയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
ടാങ്കർ ലോറികൾ പണിമുടക്കുന്നു .ഇന്ധന വിതരണം തിങ്കളാഴ്ച മുതൽ തടസ്സപ്പെടും
സംസ്ഥാനത്തെ ഇന്ധന വിതരണം തിങ്കളാഴ്ച മുതൽ തടസ്സപ്പെടും. തിങ്കളാഴ്ച മുതൽ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവക്കാൻ ലോറി ഉടമകൾ തീരുമാനിച്ചു. സർക്കാർ…