Browsing Category

Kerala

ടാറ്റു ലൈംഗിക പീഡനക്കേസ് ആറ് യുവതികൾ പരാതി നൽകി ,പ്രതി സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും .

കൊച്ചിയിലെ ടാറ്റു ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം എ കെ ജി സെന്ററിൽ

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും.

അങ്കമാലിയിൽ നിന്നും പത്ത് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടി

എറണാകുളം ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അങ്കമാലിയിൽ നിന്നും പത്ത് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടി. നോർത്ത് പറവൂരിൽ നിന്ന് രണ്ടര കിലോ കഞ്ചാവും ഒൻപത് ഗ്രാം…

പരീക്ഷ തിയതി പ്രഖ്യപിച്ചു എസ്എസ്എൽസി പരീക്ഷ മാർച്ച് 31 ന് പ്ലസ് ടു പരീക്ഷ മാർച്ച്‌ 30 ന്

സംസ്ഥാനത്ത് സ്കൂൾ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 31 ന് ആരംഭിക്കും. ഏപ്രിൽ 29 നാണ് അവസാന പരീക്ഷ. പ്ലസ് ടു പരീക്ഷ മാർച്ച്‌ 30 ന് ആരംഭിച്ച് ഏപ്രിൽ 22 നും…

ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആറു യുവതികൾ പരാതി നൽകി

ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഒരു യുവതി കൂടി പരാതി നൽകി.ഇതുവരെ ആറ് യുവതികളാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത് ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളിയാണ്…

കേരളത്തിൻ്റെ വികസനം തടയുന്ന സമീപനമാണ് ബി ജെ പി ക്ക് , ചെങ്കൊടി കാണുമ്പോൾ ചിലർക്ക് ഹാലിളകുന്നു മുഖ്യമന്ത്രി

കേന്ദ്രത്തിന് കേരളത്തോട് വിപ്രതിപത്തിയെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. കേരളത്തിൻ്റെ കാലാനുസൃത വികസനം തടയുന്ന സമീപനമാണ് കേന്ദ്ര ഭരണകക്ഷി സ്വീകരിക്കുന്നതെന്നും ബി ജെ പി യോടൊപ്പം…

17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ എട്ട് പുതുമുഖങ്ങൾ , മുഹമ്മദ് റിയാസും കെ കെ ജയചന്ദരനും പുതുമുഖങ്ങൾ

എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിപിഎമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ്, ആനാവൂര്‍ നാഗപ്പന്‍, പി കെ ബിജു, പുത്തലത്ത് ദിനശേന്‍, കെ…

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഐ എം സംസ്ഥാന സെകട്ടറി, സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ,17 അംഗ സംസ്ഥാന…

പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഐ എം സംസ്ഥാന ഘടകത്തെ നയിക്കും

പാലായിൽ ഗർഭിണിക്ക് നേരെ ഗുണ്ടാ ആക്രമണം നാലുപേർ പിടിയിൽ

കോട്ടയം പാലായിൽ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ ചവിട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഇന്നലെ വൈകുന്നേരം 6 മണിക്ക് ആണ് സംഭവം ഉണ്ടായത്.

പ്രായം മുഖ്യമന്ത്രിക്ക് മാത്രം പ്രശ്നമല്ല എം എം മണിയടക്കം 13 പേരെയാണ് സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കി

മുന്‍ മന്ത്രി ജി സുധാകരനും എം എം മാണിയും അടക്കം അടക്കം13 പേരെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കി. വൈക്കം വിശ്വൻ,ആനത്തലവട്ടം ആനന്ദൻ, പി കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായർ, ഉണ്ണികൃഷ്ണ…