Browsing Category
Kerala
മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപ
3 ദിവസംകൊണ്ട് 4 കോടി രൂപയാണ് മലപ്പുറത്ത് നിന്നും പിടികൂടാനായത്.പെരിന്തൽമണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് പണം പിടികൂടിയത്.
വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്
വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്. അഞ്ചുപേരുടെയും മൃതദേഹം വിലാപയാത്രയായി അപകടം നടന്ന രാഹുൽ നിവാസിലെത്തിക്കും
സ്വകാര്യ മേഖലയ്ക്ക് ഊന്നൽ ,കെ റെയിൽ,ഐ ടി പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കാൻ ആയിരം കോടി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ…
സ്വകാര്യ മേഖലയ്ക്ക് പരമാവധി പ്രോത്സാഹനവും ഭൂപരിഷ്കരണ നിയമത്തിൽ അടക്കം മാറ്റവും പ്രഖ്യാപിക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ്. സിപിഎമ്മിന്‍റെ മാറിയ വികസന…
പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യാൻ ഹൈക്കോടതിഅനുമതി
പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ അബൊറേഷൻചെയ്യാൻ ഹൈക്കോടതിഅനുമതി നൽകി . കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് ഗര്‍ഭഛിദ്രത്തിനായി…
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്,ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചേക്കും
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങും.
ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ വീട്ടിലേക്ക് തീ പടർന്നത് ബൈക്കിൽ നിന്ന്
അയന്തിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ വീട്ടിലേക്ക് തീ പടർന്നത് ബൈക്കിൽനിന്നെന്ന് പ്രാഥമിക നിഗമനം. പൊലീസിനു ലഭിച്ച സിസിടിവി. ദൃശ്യങ്ങളിൽനിന്നും വീട്ടിലെ കാർപോർച്ചിലെ…
എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മലയാളി താരം എസ്. ശ്രീശാന്ത് വിരമിച്ചു. നീണ്ട ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഈ സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിരുന്നു. 2002-2003 സീസണില്‍…
ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്‍റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം…
കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്‍റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ച കേന്ദ്ര…
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് സുപ്രിംകോടതി അംഗീകരിച്ചില്ല
“ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കി നടൻ ദിലീപിനെതീരെ…
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ നടൻ ദിലീപിനെതീരെ പിരിച്ചുവിട്ട ജോലിക്കാരൻ ദാസന്റെ മൊഴിനൽകി . ദിലീപിനെതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട്…