Browsing Category
Kerala
സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത ! കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
കേരളത്തിൻ്റെ ആവശ്യം പ്രധാനമന്ത്രി അനുഭാവപൂർവ്വം പരിഹണിക്കും .മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുമായി…
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമത്രി നരേന്ദ്ര മോദിയുമമായി കുടിക്കാഴച്ച നടത്തി സിൽവർലൈൻ പദ്ധതി സംബന്ധിച്ച കേരളത്തിൻ്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അനുഭാവപൂർവ്വം കേട്ടെന്ന്…
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സമരത്തെ തുടർന്ന് കൂടുതൽ കെ എസ് ആർ ടി സികൾ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വലിയ…
നമ്പര്‍ 18 പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി എം എൽ എ ഉൾപ്പെട്ട സംഘമാണ് കേസിന് പിന്നിൽ
നമ്പര്‍ 18 പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി ഉൾപ്പടെ സംഘം കള്ളപ്പണ ഇടപാട് നടത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കെ റെയിൽ ചർച്ചയാകും
സിൽവർ പദ്ധതിയുമായി ബന്ധപെട്ടു സംസ്ഥാനത്തു കോൺഗ്രസ്സും ബി ജെ പി യും പ്രക്ഷോപം നടത്തുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച…
സിൽവർ ലൈൻ പദ്ധതിക്ക് ബഫർ സോൺ ഉണ്ട് ,കോടിയേരി ബാലകൃഷ്ണൻ
സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണം ,മുല്ലപ്പെരിയാർ ഹർജി അന്തിമ വാദം ഇന്നുമുതൽ.,
മുല്ലപ്പെരിയാർ അണകെട്ട് മായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്നുമുതൽ അന്തിമ വാദം കേൾക്കൽ ആരംഭിക്കും. ഇന്നലെ ഹർജികൾ പരിഗണിച്ചെങ്കിലും തമിഴ്നാടിൻ്റെ ആവശ്യപ്രകാരം ഇന്നത്തേക്ക്…
രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു.
രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിച്ചത്. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന്…
നടിയെ ആക്രമിക്കപ്പെട്ട കേസിൽ ഈ മാസം 24 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ്.
ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നുള്ള തുടരന്വേഷണത്തിന് ഭാഗമായി നടിയെ ആക്രമിച്ച കേസില്‍ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അവഹേളിച്ച സംഭവം ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും
ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അവഹേളിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന്…