Browsing Category

Kerala

ചെയർമാന്റെ നടപടിക്കെതിരെ വീണ്ടും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍റെ സമരം

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍റെ സമരം ഇന്ന് പുനരാരംഭിക്കും. വൈദ്യുതി ഭവന് മുന്നിലാണ് സത്യഗ്രഹ സമരം

കെ സ്വിഫ്റ്റ് അപകടം : ബസിന്റേയും പിക്അപ് വാനിന്റേയും ഡ്രൈവര്‍മാര്‍ അറസ്റ്റില്‍.

എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ കെഎല്‍48 1176 നമ്പര്‍ വാനാണ് ഇന്നലെ അപകടത്തില്‍ മരിച്ച പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഏപ്രിൽ 15 നുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു ക്രൈംബ്രാഞ്ചിന് കോടതി…

കരാറുകാരന്റെ മരണം,കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ രാജിവച്ചു

കരാറുകാരന്റെ മരണം വിവാദമായ സാഹചര്യത്തിൽ കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ രാജി വച്ചു. ശക്തമായ സമ്മർദങ്ങൾക്കൊടുവിലാണ് രാജി. രാജിക്കത്ത് നാളെ മുഖ്യമന്ത്രിക്ക് ബസവരാജ് ബൊമ്മയ്ക്ക്…

യേശുക്രിസ്തുവിന്റെ തിരുവത്താഴ ഓർമ പുതുക്കി ലോകമെങ്ങും ക്രിസ്തവർ ഇന്ന് പെസഹാ പെരുന്നാൾ

യേശുവക്രിസ്തുവിന്റെ തിരുവത്താഴ ഓർമ പുതുക്കി ലോകമെങ്ങും ക്രിസ്തീയ ദേവാലയങ്ങളില്‍ പെസഹാ ആചരണംനടന്നു . ദേവാലയങ്ങളില്‍ നടക്കുന്ന പെസഹായുടെ ശുശ്രൂഷകളില്‍ ആയിരങ്ങള്‍ പങ്കുചേരും.…

“ലവ് ജിഹാദില്ല” പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജോർജ് എം തോമസ്

ലൗ ജിഹാദ് പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ്. കോടേഞ്ചരി വിവാഹ വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ജോര്‍ജ് എം തോമസ്…

ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹം “ലവ് ജിഹാദാണെന്ന്” ആരോപണം. സി പി ഐ എം വിശദികരണയോഗം ഇന്ന്

കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ സിപിഐഎം വിശദീകരണ യോഗം ഇന്ന്. ഡിവൈഎഫ്‌ഐ നേതാവ് ഷിജിന്റെ വിവാഹം ലവ് ജിഹാദാണെന്ന് ആരോപണം ഉയര്‍ന്ന…

നടിയെ ആക്രമിച്ച കേസ് ദീലീപിന്റെ ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ ദീലീപിന്റെ ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും. ദിലീപിന്റെ അനുജൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്ന്…

ഈസ്റ്റർ വിഷു രണ്ടുമാസത്തെ പെൻഷൻ ഒരുമിച്ച് വിതരണംചെയ്യും മുഖ്യമന്ത്രി

ണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചു . ഈസ്റ്റർ വിഷു പ്രമാണിച്ച് പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യാനുള്ള സർക്കാരിന്റെ…

നടിയെ അക്രമിച്ചകേസ് ,കാവ്യ മാധവനെ വീട്ടില്‍ എത്തി ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന്…