Browsing Category
Kerala
രാഹുൽ ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന വാദം തെറ്റ്’
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ജൂൺ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന് 23 ന് മറുപടി നൽകി. വിഷയത്തിലെ ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പ്…
അക്രമം നടത്തിയത് കുട്ടികളാണ്,എനിക്ക് അവരോട് പരിഭവമില്ല രാഹുൽ
കൽപറ്റയിലെ തന്‍റെ ഓഫിസ് ആക്രമണം നിർഭാഗ്യകരമെന്ന് രാഹുൽഗാന്ധി എം.പി പറഞ്ഞു "ഇത് വയനാട്ടിലെ എം പിയുടെ ഓഫിസല്ല. മറിച്ച് വയനാട്ടിലെ ജനങ്ങളുടെ ഓഫിസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്
നടിയെ അക്രമിച്ച കേസിലെ അന്വേഷണം പൂർത്തിയാക്കത് അന്വേഷണ സംഘത്തിന്റെ വീഴ്ച്ച
നടിയെ അക്രമിച്ച കേസിലെ അന്വേഷണം വേഗം പൂർത്തീകരിക്കാത്തത് പ്രോസിക്യൂഷന് ദോഷകരമായി തീരുമമെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുമെന്നും ഹൈക്കോടതി
എ.കെ.ജി സെന്‍ററിനു നേരെയുണ്ടായ ആക്രമണം കുറ്റവാളികളെ കണ്ടെത്തുകതന്നെചെയ്യുമെന്ന് മുഖ്യമന്ത്രി
സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എ കെ ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം നടത്തിയ ആളെ…
ബഫർസോൺ കേരളം സുപ്രീം കോടതി വിധിയിൽ മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍
പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കാനും…
രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി ,കണ്ണൂരിലും വയനാട്ടിലും അതീവ ജാഗ്രത
ഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ വയനാട്ടിലേക്ക് പോകും. എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായിട്ടാണ് വയനാട്…
മഹാരാഷ്ട്രയിൽ ഇനിയും അവസാനിക്കാത്ത നാടകം നിയമസഭാ ചേർന്ന് സ്പീക്കറെ തെരഞ്ഞെടുക്കും. ,
ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി ആയെങ്കിലും ഏത് പാർട്ടിയെന്ന് വ്യക്തമാക്കാത്തത് വെല്ലുവിളിയാകും. ഭൂരിഭാഗം ശിവസേന എം.എൽ.എമാർ മുഖ്യമന്ത്രിയോട് ഒപ്പമാണെങ്കിലും പാർട്ടിയുടെ ഔദ്യോഗിക അധ്യക്ഷൻ…
സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനെതിരെ ബോംബേറ്
സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനെതിരെ ബോംബേറ്. എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം.
ബഫര്‍ സോണ്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റിപ്രതിപക്ഷനേതാവ്
ബഫര്‍ സോണ്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ബഫര്‍ സോണിൽ എൽഡിഎഫ് സർക്കാരിൻറെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥത ഉണ്ടായെന്നും…
ബഫര്‍സോണ്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിക്ഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി . പുനപരിശോധനാ ഹർജി നൽകുമെന്ന് വനംമന്ത്രി എ…
സുപ്രീംകോടതിയുടെ ജൂണ്‍ 3ലെ ബഫര്‍സോണ്‍ ഉത്തരവിനെതുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന…