Browsing Category
Kerala
എൺപത്തിയഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി,.കൊച്ചുമകളുടെ ഭർത്താവ് പിടിയിൽ
കോന്നിയിൽ എൺപത്തിയഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി . കൊച്ചുമകളുടെ ഭർത്താവാണ് വയോധികയെ പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന അവശയായ
വയോധിക അംഗനവാടി ഹെൽപ്പറോട് പീഡന വിവരം…
പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു
മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.മുന്‍ കെപിസിസി അംഗമായിരുന്നു.…
പൂപ്പാറ കൂട്ടബലാത്സംഗകേസ് പെൺകുട്ടിയുടെ രണ്ടു സുഹൃത്തുക്കൾ കുടി അറസ്റ്റിൽ
പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ്…
കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവില അവ്യക്തത ? പരിഷ്ക്കരിച്ച ഉത്തരവ് ഉടൻ
കാട്ടുപന്നികളെ വെടിവെയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അടിമുടി അവ്യക്തത. വെടിവയ്ക്കാൻ അനുമതി തേടുന്നതിൽ തുടങ്ങി, ജഡം സംസ്കരിക്കാനുള്ള ചെലവ്…
നടിയെ അക്രമിച്ചകേസ് കാവ്യ മാധവനെയും ദീലീപിന്റെ സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്യും
നടിയെഅക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. കാവ്യ മാധവനെയും, സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം…
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം.
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് കത്തയച്ചത്. കോവിഡ് പ്രതിരോധം…
ക്യാപ്റ്റൻ നിലംപരിശായി ,മുഖ്യമന്ത്രി രാജിവെക്കണം കെ.സുധാകരൻ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും ഓരോ കാതം പുറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി…
തൃക്കാക്കര തെരെഞ്ഞെടുപ്പ് ഫലം !പിണറായി വിജയൻ സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു
പിണറായി വിജയൻ സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
തൃക്കാക്കര വോട്ടെണ്ണല്‍ തുടങ്ങി; ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. ആറു തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും അനുവദിച്ചിരുന്നുവെങ്കിലും നാല് സര്‍വീസ്…
ജെഡിഎസുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റി തീരുമാനം
ജെഡിഎസുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റി തീരുമാനം. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ എം വി ശ്രേയംസ് കുമാർ സന്നദ്ധത അറിയിച്ചു