Browsing Category

Kerala

മംഗളുരു സ്ഫോടനം അന്വേഷിക്കും.. പോപ്പുലർ ഫ്രണ്ട് നേതാവ് കസ്റ്റഡിയിൽ

മംഗളുരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു. എൻഐഎയിലെ നാലംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.  ഓട്ടോറിക്ഷയിലെ സ്ഫോടനവുമായി…

ഇലന്തൂർ നരബലി,കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

ഇലന്തൂർ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി .പത്മയുടെ മക്കളായ സേട്ട് , ശെൽവരാജ് സഹോദരി പളനിയമ്മ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്

വീട്ടമ്മയെ ബലാത്സംഗംചെയ്ത കേസിൽ ആരോപണ വിധേയനായ സിഐ പി ആര്‍ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം.

വീട്ടമ്മയെ ബലാത്സംഗംചെയ്ത കേസിൽ ആരോപണ വിധേയനായ സിഐ പി ആര്‍ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയിൽ പോകാൻ നിർദേശം നൽകിയത്. തൃക്കാക്കര…

റഷ്യ – ഉക്രെയ്ൻ യുദ്ധം: 50 മില്യൺ പൗണ്ട് സഹായം വാഗ്ദാനം ചെയ്ത് ഋഷി സുനക് കീവിൽ പ്രസിഡന്റ് സെലെൻസ്‌കിയെ സന്ദർശിച്ചു

ഉക്രയിൻ റഷ്യ സംഘർഷം നിലനിൽക്കെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉക്രയിൻ സന്ദർശിച്ചു . കീവ്വി ലുള്ളത് അങ്ങേയറ്റം വേദനാജനകമായ അവസ്ഥയാണെന്ന് യുകെ യുക്രെയ്നിനൊപ്പം നിൽക്കുമെന്നും…

കേന്ദ്രത്തിൽ അടുപ്പിച്ചില്ല കേരളം ലക്ഷ്യം വച്ച് തരൂർ ഇന്ന് കോഴിക്കോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കും

പാർട്ടി നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടെ ശശി തരൂർ ഇന്ന് കോഴിക്കോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9. 30ന് എം ടി വാസുദേവൻ നായരെ വീട്ടിൽ സന്ദർശിക്കുന്ന ശശി തരൂർ 10…

ഓടുന്ന കാറിൽ മോഡലിനെ കൂട്ട ബലാത്സംഗ ചെയത നാല് പ്രതികളെ റിമാൻഡ് ചെയ്തു.പ്രതികൾക്കായി കസ്റ്റഡിഅപേക്ഷ

കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ട ബലാത്സംഗ ചെയത നാല് പ്രതികളെ റിമാൻഡ് ചെയ്തു. ഡിസംബർ മൂന്ന് വരെയാണ് റിമാൻഡ് ചെയ്തത്. ബാറിൽ വച്ച് 19കാരിയെ മയക്കി കടത്തിക്കൊണ്ട് പോകാൻ ശ്രമം…

“കുടിക്കാൻ തന്ന ബിയറിൽ എന്തൊ പൊടി കലർത്തി സുഹൃത്ത് ഡിംപിൾ ലാമ്പ പരാതികൾക്ക് ഒത്താശചെയ്തു” ഓടുന്ന വാഹനത്തിൽ…

തന്നെ ബാറിൽ കൊണ്ടുപോയത് രാജസ്ഥാൻ സ്വദേശിനിയായ സുഹൃത്ത് ഡിംപിൾ ലാമ്പയാണെന്നു ഓടുന്ന വാഹനത്തിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ കാസർകോട് സ്വദേശിനിയായ 19കാരി മോഡലിന്റെ മൊഴി.

സിൽവർ ലൈൻ തത്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം 205 ഉദ്യോഗസ്ഥരെ  തിരികെ വിളിക്ക്മ

സംസ്ഥന രാഷ്ട്രീയത്തിൽ നിരവധി പ്രതിക്ഷേധങ്ങൾക്കും പോരാട്ടങ്ങൾക്കും ഇടയാക്കിയ സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും…

“ഓപ്പറേഷൻ ലോട്ടസ്” തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ ‘ചാക്കിട്ടു പിടിക്കാന്‍’ ശ്രമിച്ചെന്ന കേസിൽ ബിജെപി നേതാവ്…

"ഓപ്പറേഷൻ ലോട്ടസ്" തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ ‘ചാക്കിട്ടു പിടിക്കാന്‍’ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ബിജെപി നേതാവ് ബി.എൽ. സന്തോഷ് ഹാജരാകണമെന്ന് സമൻസ്. ബിജെപിയുടെ സംഘടനാകാര്യ…

വ്യക്തി വിരോധം , നാല് വയസുകാരനെ അയൽവാസി വെട്ടിക്കൊന്നു .

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ്…