Browsing Category

Kerala

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരികാണാമെന്ന ആവശ്യം വിചാരണ നീട്ടാനാണെന്നു ദീലീപ് കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ്. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും…

ഇടുക്കി പണിക്കൻകുടിയിൽ മുത്തശ്ശിയും 2 പേരക്കുട്ടികളും പാറക്കുളത്തിൽ വീണ് മരിച്ചു.

മുത്തശ്ശിയും 2 പേരക്കുട്ടികളും പാറക്കുളത്തിൽ വീണ് മരിച്ചു. അടിമാലി കൊമ്പൊടിഞ്ഞാലിൽ ഇന്ന് വൈകിട്ടാണ് അപകടം

എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് കോടതി ഇ ഡി കഷ്ടസ്റ്റഡിയിൽ വിട്ടു

ലൈഫ് മിഷന്‍ കേസില്‍ ഇ ഡി അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് കഷ്ടസ്റ്റഡിയിൽ വിട്ടു വേണ്ട സമയത്ത്‌ വൈദ്യ സഹായം നല്കണം

ലൈഫ് മിഷന്‍ കോഴ ?. ആകെ എട്ട് പ്രതികൾ ,സെക്രട്ടറി എം ശിവശങ്കര്‍ അഞ്ചാം പ്രതി

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഏഴാം പ്രതി. ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. . കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ്…

വമ്പന്‍ സ്രാവുകളൊക്കെ ഇപ്പോഴും പുറത്ത് മുഖ്യമന്ത്രിക്കും കുടുംബത്തിനും ആരോപണവുമായി സ്വപ്നസുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് രംഗത്ത്. വമ്പന്‍ സ്രാവുകളൊക്കെ ഇപ്പോഴും പുറത്താണെന്നും മുഖ്യമന്ത്രി പിണറായി…

ഭക്ഷ്യവിഷബാധ ഇല്ല, ആത്മഹത്യതന്നെ ? അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം

ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെയും…

കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടും .

കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട കാരണം കാണിക്കല്‍ നോട്ടീസ്…

എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ സന്തോഷമുണ്ടെന്ന് അനില്‍ അക്കര

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ്…

സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍നീക്കം , രണ്ടുമാസത്തിലൊരിക്കല്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം

സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍നീക്കം വിലയിരുത്താന്‍ രണ്ടുമാസത്തിലൊരിക്കല്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരും. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വകുപ്പ്…

ലൈഫ് മിഷൻ കോഴ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തു.

ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ്. രാവിലെ 11 മണി…