Browsing Category

Kerala

ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി നാടുകടത്താൻ പൊലീസ് നീക്കം.

കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ നാടുകടത്താൻ പൊലീസ് നീക്കം. ഇതിന് മുന്നോടിയായി ആകാശ് ഉൾപ്പെട്ട കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനിടെ പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ…

ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു

ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു .രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥർ മുംബൈയിലെ കലീനയിലുള്ള ബിബിസി സ്റ്റുഡിയോസിന്‍റെ ഓഫീസിൽ…

കിഫ്ബി കേസിൽ സർവ്വശക്തരായ ഇഡിക്ക് അടിതെറ്റി എം തോമസ് ഐസക്

കിഫ്ബി കേസിൽ സർവ്വശക്തരായ ഇഡിക്ക് അടിതെറ്റുകയാണെന്ന് മുൻ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്. തനിക്കെതിരായ സമൻസ് ഇഡിയുടെ രാഷ്ട്രീയക്കളിയായിരുന്നു

വിദ്യാഭ്യസവകുപ്പിൽ 2313 സ്‌കൂളുകളിൽ 6,005 തസ്തികകൾ

2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു.വിദ്യാർത്ഥികളുടെ എണ്ണം കൂടിയത് കണക്കാക്കിയാണ് പുതിയ തസ്തികകൾക്കുള്ള ശിപാർശ…

കേരളാ തീരത്ത് കടൽക്ഷോപത്തിന് സാധ്യത ബീച്ചുകളിലേക്കുള്ള യാത്രക്ക് വെള്ളിയാഴ്ച രാത്രി വരെ നിരോധനം

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ ബീച്ചുകളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കെ എസ് ആർ ടി സി യിലെ വിരമിച്ച ജീവനക്കാർക്കുല ആനുകൂല്യം മാനേജ്‌മെന്റ് നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു

വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആര്‍ടിസി മുന്നോട്ട് വച്ച നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.1 ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് വാദമാണ് കോടതി…

ലൈഫ് മിഷൻ കോഴ ശിവശങ്കറേ വരുതിയിലാക്കാൻ ഇ ഡി നീക്കം ചാർട്ടേഡ് അക്കൗണ്ടന്റന് നോട്ടീസ് അയച്ചു

ലൈഫ് മിഷൻ കോഴയിടപാടിൽ അറസ്റ്റിലായ ശിവശങ്കറിന്റെ ചോദ്യം ചെയ്യലായിൽ നിസഹകരണ മനോഭാവം തുടരുന്ന സാഹചര്യത്തിൽ . ഇഡി. ലോക്കർ തുടങ്ങിയ ചാർട്ടേഡ് അക്കൗണ്ടന്റന് നോട്ടീസ് അയച്ചു. ശിവശങ്കരന്റെ…

കോന്നി താലൂക്കിലെ അനധികൃത അവധിയിൽ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ

കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയിൽ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ. ജീവനക്കാർ കൂട്ട അവധിയെടുത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായും കളക്ടറുടെ റിപ്പോർട്ടിൽ…

മാങ്കുളത്ത് ചരിഞ്ഞ ആനയുടെ ജഡം സംസ്കരിച്ചതിൽ അനാസ്ഥ , ജഡം പാതി ദഹിപ്പിച്ചശേഷം വനപാലകർ കടന്നു

മാങ്കുളത്ത് ചെരിഞ്ഞ ആനയുടെ ജഡം സംസ്കരിക്കുന്നതിൽ വനം വകുപ്പിന്റെ അനാസ്ഥ .ആനയുടെ ജഡം പകുതി ദഹിപ്പിച്ചശേഷം പ്രദേശത്തു ഉപേഷിച്ചുപോയതായാണ് പരാതി ജനവാസകേന്ദ്രത്തിൽ പാറക്കുഴിയിൽ ഇട്ടു…

ചന്ദനമോഷണകേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു

തൊണ്ടിമുതല്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു മറയൂര്‍ | മറയൂരില്‍ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത പ്രതി ഓടി രക്ഷപ്പെട്ടു.…