Browsing Category

Kerala

അട്ടപ്പാടിയില്‍ ആദിവാസി വൃദ്ധന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പാലക്കാട് അട്ടപ്പാടിൽ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടിയില്‍ ആദിവാസി വൃദ്ധന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ മുള്ളി സ്വദേശി നഞ്ചനാണ് കൊല്ലപ്പെട്ടത്

കൈക്കൂലി വാങ്ങിയും ജനത്തിന്റെ പണം കട്ടെടുത്തും സുഖമായി ജീവിക്കാമെന്ന് കരുതേണ്ട സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കടുത്ത…

കൈക്കൂലി വാങ്ങിയും ജനത്തിന്റെ പണം കട്ടെടുത്തും സുഖമായി ജീവിക്കാമെന്ന് കരുതേണ്ട ജീവനക്കാരോട് മുഖ്യമന്ത്രി, വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന…

മെഡിക്കല്‍ കോളജില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.

മെഡിക്കല്‍ കോളജില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയാണ് ഇന്നലെ രാത്രി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നിരവധി കേസുകളിലെ…

ഇടുക്കി സ്വന്തംഇടുക്കി | സൗഹൃദ സിമ്പോസിയം

അടിമാലി ഫാർമേഴ്‌സ് ഡെവലെപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ, മത ,മാധ്യമ , സാമൂഹ്യ, കാർഷിക വ്യവസായ വാണിജ്യ , മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു

കര്‍ണാടകയില്‍ വോട്ടര്‍മാര്‍ക്ക് മാസവും 10 കിലോ ഗ്രാം അരി സൗജന്യം

കര്‍ണാടകയില്‍ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓരോ മാസവും 10 കിലോ ഗ്രാം അരി…

ഇസ്രോയേലില്‍ കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി.

ഇസ്രോയേലില്‍ കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്ന മലയാളികളുണ്ടെങ്കിൽ അവർക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. ഇത്തരത്തിൽ സഹായിക്കുന്നവർ ഉണ്ടെങ്കിൽ ഇതിൽ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിൽ വ്യാപക തട്ടിപ്പ് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കേസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിൽ വ്യാപക തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും ഡോക്ടർമാർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യും.

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ടിനെ വെട്ടിക്കൊലപ്പെടുത്തി കൊല്ലപ്പെട്ടു

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. കുടുംബ വഴക്കിലിടപെട്ട ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27)…

അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ . പ്രതികൾക്കെതിരെ എസ്‌സി,എസ്ടി പീഡനനിരോധന നിയമപ്രകാരം…

അടിമാലിയിൽ ശിവരാത്രി ദിനത്തിൽ ക്ഷേത്ര ദർശനത്തിന് എത്തിയ ആദിവാസി യുവാവിനു നേരെ ഗൂണ്ടാ ആക്രമണം ഉണ്ടായ സംഭവത്തിൽ ഗൂണ്ടാ നേതാവ് അടിമാലി മന്നാം കല സ്വദേശി ജസ്റ്റിന്‍ കുളങ്ങരയും…

ഹവാല പണം ,ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

ഇന്ത്യയിലെയും മധ്യ ഏഷ്യയിലെയും പ്രമുഖ സ്വര്‍ണവ്യാപാരികളായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോയ് ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ…