Browsing Category

Kerala

ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ്

ചെറുവളളി എസ്റ്റേറ്റിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി. വിമാനത്താവള നിർമ്മാണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു.…

വെന്തുരുകി കേരളം …സംസ്ഥാനത്ത് ഉഷ്ണ തരം​ഗത്തിന് സമാനമായ സാഹചര്യം

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഉഷ്ണ തരം​ഗത്തിന് സമാനമായ സാഹചര്യം തുടരും. ജാ​ഗ്രത നിർദേശം നിലനിൽക്കും. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

അരിക്കൊമ്പനെ കൂട്ടിലടക്കുന്നതിനെതിരെ സുപ്രിം കോടതിയിൽ തടസ്സ ഹർജി

അരിക്കൊമ്പനെ കൂട്ടിലടക്കുന്നതിനെതിരെ തടസ്സ ഹർജി കേസിൽ സംസ്ഥാന സർക്കാർ നൽകുന്ന ഹർജിക്കെതിരെ സുപ്രീം കോടതിയിൽ തടസ ഹർജി. 'വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി' എന്ന മൃഗസ്നേഹികളുടെ…

മിഷൻ അരിക്കൊമ്പന്‍ ,തിങ്കളാഴ്ച തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി

അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയെ ധരിപ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. വിഷയത്തില്‍ സുപ്രീംകോടതിയില്‍…

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടന്നും സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞു ?

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞതായാണ് വിവരം .കോഴിക്കോട് പൊലീസ് ക്യാമ്പിലാണ് പ്രതി ഷാരൂഖ്…

 കേരളം ചീറിപ്പായും … കേരളത്തിന് വന്ദേ ഭാരത്ട്രെയിൻ

കേരളത്തിന് വന്ദേ ഭാരത് ലഭിക്കുമെന്ന് ഉറപ്പായി. തിരുവനന്തപുരം-കണ്ണൂർ റൂട്ടിലാണ് വന്ദേഭാരത് ഓടുന്നത്. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിൻ…

അരിക്കൊമ്പന്റെ പുനരധിവാസം പ്രയാസകരം’;സർക്കാർ സങ്കീർണതകൾ സുപ്രീം കോടതിയെ അറിയിക്കു. വനം മന്ത്രി

അരിക്കൊമ്പന്റെ പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഏറെ പ്രയാസമുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. "പറമ്പിക്കുളത്തേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ വലിയ ജനകീയ പ്രതിഷേധമുണ്ടായി.സംസ്ഥാനത്ത്…

വൃദ്ധ മാതാവിനെ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു

തൊടുപുഴ കരിങ്കുന്നത്ത് വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു. അവശയായ നാല്‍പത്താറുകാരിയായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിച്ചു

പ്ലസ്ടു കോഴക്കേസിൽ കെ എം ഷാജിക്കെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി.

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കിയത്.

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി