Browsing Category
Kerala
നിപ കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് കോഴിക്കോടെത്തും
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് കോഴിക്കോടെത്തും. നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സാമ്പിളുകൾ ശേഖരിക്കും. അതേസമയം പുതിയ നിപ കേസുകൾ…
പ്രത്യേക പാർലമെൻറ് സമ്മേളനത്തിന് ഇന്ന് തുടക്കം, പുതിയ മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റും.
പ്രത്യേക പാർലമെൻറ് സമ്മേളനത്തിന് ഇന്ന് തുടക്കം. നിയമ നിർമ്മാണ സഭയുടെ 75 വർഷമെന്ന വിഷയത്തിൽ ചർച്ച നടക്കും. ഗണേശ ചതുർത്ഥി ദിനമായ നാളെ പഴയ മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ ചേരുന്ന…
ക്രമവൽക്കരണം വഴി ലക്ഷ്യമിടുന്നത് ഖജനാവ് നിറക്കലും , യൂണിയൻ വഴി പണപ്പിരിവും,ബില്ല് ഗവർണ്ണർ തിരിച്ചയച്ചേക്കും ?
ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ഭൂപതിവ് നിയമഭേദഗതി വഴി ശൂന്യമായ ഖജനാവ് നിറക്കാൻ സർക്കാർ നീക്കം . നിയമ സഭ
ഏകകണ്ഠമായി പാസാക്കിയ നിയമ ഭേദഗതിയിവഴി കേരളത്തിലെ 34…
മരണശേഷവും ലോണ്‍ ആപ്പ് സംഘങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രവും വീഡിയോയും പ്രചരിപ്പിച്ചു
അരിമുളയില്‍ യുവാവിന്റെ മരണശേഷവും ലോണ്‍ ആപ്പ് സംഘങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രവും വീഡിയോയും പ്രചരിപ്പിച്ചുവെന്ന് ഭാര്യ. ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നും പൊലീസ് ശക്തമായ അന്വേഷണം…
മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു
മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ റിജിലേഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ്…
നിപ്പ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടു നിരീക്ഷണത്തിലായിരുന്നു 42 ആളുകളുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടു നിരീക്ഷണത്തിലായിരുന്നു 42 ആളുകളുടെ സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതോടെ നിപയിൽ ആശങ്ക കുറയുന്നു. ഇതിൽ ഹൈറിസ്‌ക് കാറ്റഗറിയിലുൾപ്പെട്ട, രോഗ…
കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം,നിരീക്ഷണം ശക്തമാക്കി. പോലീസ്
കണ്ണൂരിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയതായി സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്.
12 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 109 വർഷം കഠിന തടവ്. 90,000 രൂപ പിഴയും
12 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 109 വർഷം കഠിന തടവ്. 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. മഞ്ചേരി ഫാസ്റ്റ്…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആദ്യ യോഗം സെപ്റ്റംബര്‍ 23ന്
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്ന ആശയത്തെക്കുറിച്ച് പഠിക്കുന്നതിനും പരിശോധിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗം സെപ്റ്റംബര്‍ 23ന് ചേരും
ഓഗസ്റ്റ് 30ന് മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ നിപ സ്ഥിരീകരിച്ചത്.ആറു പേര്‍ക്ക്
ഓഗസ്റ്റ് 30ന് മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ആറു പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇന്നലെ നിപ പരിശോധനയക്കയച്ച 30 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. ഇന്ന് നിപ…