Browsing Category
Kerala
കേരളത്തിന് ചരക്ക് സേവന നികുതി നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചവരുത്തി കേന്ദ്രം ലഭിക്കാനുന്നള്ളത് 3942 കോടി രൂപ.
ചരക്ക് സേവന നികുതി നഷ്ടപരിഹാരമായി കേരളത്തിന് ലഭിക്കാനുള്ളത് 3198 കോടി രൂപ. ഫെബ്രുവരി, മാർച്ച് മാസത്തെ വിഹിതംകൂടി ചേർത്താലിത് 3942 കോടിയാവും.അർഹമായ തുക അനുവദിക്കാതെയാണ്…
വിദേശത്തു നിന്നു വരുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ പാടില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍
കൊറോണ പടരുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവർക്ക് കൂടുതൽ നിയന്ത്രങ്ങങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. വിദേശത്തു നിന്നു വരുന്നവര്‍ പൊതുഗതാഗതം…
കോവിഡ് 19 രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ…
“വീഴ്ച ഉണ്ട് എന്നാലും കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ എടുക്കുന്ന നടപടികൾക്ക് പിന്തുണ “ചെന്നിത്തല
കൊവിഡ് 19 വൈറസ് ബാധയെ ചെറുക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് യുഡിഎഫിൻ്റെ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ എടുക്കുന്ന…
ആദിവാസി പെൺകുട്ടിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയതിയ സംഭവത്തിൽ ബന്ധുവായ പതിനേഴുകാരൻ അറസ്റ്റിൽ.പെൺകുട്ടി…
മുതലമട മൊണ്ടിപ്പതി ആദിവാസി കോളനിയിലെ പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ്…
കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു.
ചാലക്കുടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മേച്ചിറ സ്വദേശി സുജിത് (30 ) ആണ് മരിച്ചത്. മാർച്ച് 11ന് ദുബൈയിൽ നിന്ന് വന്ന സുജിത്തിനോട് വീട്ടിൽ…
കോവിഡ് 19- വായ്പകൾക്ക് മോറട്ടോറിയം ബാങ്കുകളുമായി ചർച്ച ചെയ്യു മുഖ്യമന്ത്രി
കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ വായ്പകൾക്ക് മോറട്ടോറിയം നൽകുന്ന കാര്യം ബാങ്കുകളുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികൾ കൂടുതൽ…
ഫ്രാങ്കോ മുളക്കലിന്റെ വിടുതൽ ഹർജി തള്ളി ,കോടതിയിൽ നേരിട്ട് ഹാജരാവണം
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നല്‍കിയ വിടുതൽ ഹരജി തള്ളി. അടിസ്ഥാനരഹിതമായ പരാതിയിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഫ്രാങ്കോ…
എസ് ബാങ്ക് തട്ടിപ്പ് അനിൽ അംബാനിയോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
പ്രതിസന്ധിയിലായ യെസ് ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിയോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
കോവിഡ് 19 നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ പിതാവ് മരിച്ചു: കരുതലോടെ പത്തനംതിട്ട
ജില്ലയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിയുടെ പിതാവ് കൊച്ചിയില്‍ ചികില്‍സയിലിരിക്കേ മരിച്ചു .