Browsing Category

Kerala

സംസ്ഥാനത്ത് ഇന്ന് പുതിയ പൊസിറ്റീവ് കേസുകള്‍ ഇല്ല; അതീവജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

ഇന്ന് 2467 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 1807 സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

കോവിഡ് 19 നിയന്ത്രണ വിധേയമാക്കുവാന്‍ നാടൊന്നിച്ച് അഭിമുഖീകരിച്ച് വിജയിക്കണം:പത്തനംതിട്ടയിലെ എം എൽ എ മാർ

കോവിഡ് 19 നിയന്ത്രണ വിധേയമാക്കുവാന്‍ നാടൊന്നിച്ച് അഭിമുഖീകരിച്ച് വിജയിക്കണമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ…

കോവിഡ് 19: മതപരമായ ചടങ്ങുകളില്‍ 10 പേരില്‍ കൂടുതല്‍ ഉള്‍പ്പെടുത്തരുതെന്ന് പത്തനംതിട്ട ജില്ലകക്ടർ

കോവിഡ് 19 നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി മതപരമായ ചടങ്ങുകളില്‍ പത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തരുതെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അഭ്യര്‍ഥിച്ചു. പ്രമാടം ഇന്‍ഡോര്‍…

കൊറോണക്ക് മറവിൽ ജപ്തി നടപടിയുംബാങ്ക് ജീവനക്കാരുടെ ഗുണ്ടായിസവും ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജപ്തി നടപടി ചിത്രീകരിക്കാൻ…

ലോകമെമ്പാടും കൊറോണ രോഗഭീതിയിൽ വീട് വിട്ടു പുറത്തിറങ്ങാതെ ഭയ വികലരായി കഴിയുന്നതിനിടയിലാണ് സർഫാസി നിയമം ദുർവിനിയാഗം ചെയ്ത് ജപ്തിനടപടികളുമായി ഇടുക്കി ജില്ലാ സഹകരണബാങ്ക്…

കോവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ വൈകിയാൽ കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കിയേക്കും

കോവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ വൈകിയാൽ കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കിയേക്കും

വിചാരണക്കോടതി വെറുതെവിട്ട വാളയാർ പെൺകുട്ടികളുടെ കൊലപാതകം; പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു

വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് വിചാരണ കോടതി വെറുതെവിട്ട പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്. പ്രതികളെ പാലക്കാട്…

കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു

കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്

ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെടെ ഭൂരിഭാഗം വകുപ്പ്…

കോവിഡ്‌ 19 സംസ്ഥാന അതിർത്തികളിൽ പരിശോധന

കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന അതിർത്തികളിൽ നടക്കുന്ന പരിശോധന ഊർജ്ജിതമാക്കുമെന്ന് ഗതാഗത വകുപ്പ്‌ മന്ത്രി എ കെ ശശീന്ദ്രൻ.

പക്ഷിപ്പനി നിയന്ത്രണവിധേയം 2436 പക്ഷികളെ കൊന്നൊടുക്കി

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങലിൽ പക്ഷികളെ കൊന്നൊടുക്കുന്ന ഒന്നാംഘട്ട നടപടികൾ പൂർത്തിയാക്കി. 2436 പക്ഷികളെയാണ് മൂന്ന് ദിവസം കൊണ്ട് കൊന്നൊടുക്കിയത്