Browsing Category
Kerala
സംസ്ഥാനത്തെ ജപ്തി നടപടികള്‍ നിറുത്തി വയ്ക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
കോറോണയില്‍ വലയുന്ന ജനത്തിന് വലിയ തിരിച്ചടി നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം
നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബേധന ചെയ്ത് ‘മല എലിയെ പ്രസവിച്ചതുപോലെ ‘ എം എം മണി
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബേധന ചെയ്ത് നടത്തിയ പ്രസംഗത്തെ പരിഹസിച്ച് മന്ത്രി എംഎം മണി. പ്രസംഗം "മല എലിയെ പ്രസവിച്ചതുപോലെ" ആയിപ്പോയി എന്നാണ് മണി ഫേസ്ബുക് പോസ്റ്റ്
BREAKING NEWS സംസ്ഥാനത്ത് സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 12 പേർക്കു രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5 പേർ എറണാകുളം, ആറു പേർ…
വിദേശത്ത് നിന്നെത്തിയ ഗായിക കനിക കപൂറിന് കൊവിഡ് 19 ; യാത്രാ വിവരം മറച്ചുവച്ച് പാർട്ടി നടത്തി
സണ്ണി ലിയോണി അഭിനയിച്ച രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ബേബി ഡോൾ ഗാനത്തിലൂടെ പ്രശതയായ ഗായിക കനിക കപൂറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് തൻ്റെ നാടായ ലഖ്നൗവിൽ…
എറണാകുളത്ത് അഞ്ച് പേരില്‍ കോവിഡ് 19 രോഗബാധ കണ്ടെത്തി
രോഗം കണ്ടെത്തിയവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
BREAKING NEWS കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറൊണ വൈറസ് ബാധ സ്ഥിരീകരിച്ചു.
എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട…
കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 223 ആയി
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 223 ആയി. തെലുങ്കാന, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇന്നും പോസിറ്റീവ് കേസുകള്‍…
കോവിഡ് 19 പ്രതിരോധം ഭക്ഷ്യസുരക്ഷാ പരിശോധനക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍
കൊറോണ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി ഇതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
പരീക്ഷകള്‍ മാറ്റുമ്ബോള്‍ കേരളം സഹകരിക്കാതിരുന്നാല്‍ തെറ്റായ സന്ദേശമാകുമെന്ന് ഉന്നതതലയോഗം
ചിറ്റൂർക്കടവ് പാലം പുനർ നിർമാണം-ഉന്നത തല യോഗം ചേർന്നു
യോഗത്തിൽ പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ് വിഭാഗത്തിനോട് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനും,പുനർനിർമാണത്തിനായി എസ്റ്റിമേറ്റ് എടുക്കാനും മന്ത്രി നിർദേശിച്ചു