Browsing Category

Kerala

കനിക രാഷ്ട്രപതിയുടെ വിരുന്നിലും രോഗവിവരം മറച്ചു വച്ച് വിരുന്നു സൽക്കാരം കേസ്സെടുത്ത് പോലീസ്

രോഗവിവരങ്ങൾ മറച്ചുവച്ചു രാഷ്രപതിയുടേതടക്കം വിരുന്നു സല്കാരങ്ങളിൽ പങ്കെടുത്ത കനിക കപൂറിനെതിരെ പോലീസ് കേസ്സെടുത്തു കഴിഞ്ഞദിവസം കനികക്ക് കോവിഡ് 19 സ്ഥിരീകരിസിച്ചിരുന്നു

പുളിങ്കുന്ന് പടക്കനിർമാണശാലയിലെ പൊട്ടിത്തെറി മരണം രണ്ടായി

കുട്ടനാട് പുളിങ്കുന്ന് വീടിനോട് ചേർന്നുള്ള പടക്കനിർമാണശാലയിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ ചികിത്സയിൽ ആയിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. പുളിങ്കുന്ന് മലയിൽ പുത്തൻ വീട് ലൈജുമോന്റെ ഭാര്യ…

കൈയില്‍ ‘ഹോം ക്വാറന്റൈന്‍’ മുദ്രയുമായി രണ്ടു പേര്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍, പൊലീസ് എത്തി യാത്ര തടഞ്ഞു

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രി​ശോ​ധി​ച്ച്‌ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശിക്കുകയും കൈ​യി​ല്‍ മു​ദ്ര പ​തി​പ്പിക്കുകയും ചെയ്തു

ഇറ്റലിയെ കോവിടെ വിഴുങ്ങി ഒരൊറ്റദിവസം 627 മരണം, മൃതദേഹങ്ങള്‍ നീക്കാന്‍ സൈന്യം രംഗത്ത്‌

കോവിഡ് 19 വ്യാപിച്ച് തുടങ്ങിയതിന് ശേഷം ഒരു രാജ്യത്തെ ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇറ്റലിയില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 627 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 236 ആയി;നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജയിലിൽ കിടക്കാം; രണ്ടര വർഷം വരെ തടവ് ശിക്ഷ

രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 236 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന്റെ ഭാഗമായി ഇന്ന്…

കോവിഡ് 19 ബാധിച്ച രണ്ടുപേർ മരിച്ചു  സൗദിയിൽ നിരീക്ഷണം കർശനമാക്കി 

കോവിഡ് ബാധിച്ച് യുഎഇയിൽ രണ്ടുപേർ മരിച്ചു. യുഎഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്പിൽ നിന്ന് മടങ്ങിയെത്തി പരിശോധനാ ഫലം പോസിറ്റീവായി ചികിത്സയിലായിരുന്ന 78 വയസുകാരനായ…

കോവിഡ് 19 :എറണാകുളത്തും കാസർകോടും നിരീക്ഷണം ശ്കതമാക്കി

എറണാകുളം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതോടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലുള്ളവര്‍ക്കാണ്…

കോവിഡ് 19:ഐസലേഷന് വാർഡിനായി കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ് വിട്ടുനല്‍കും

കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാല്‍ ഐസലേഷനുവേണ്ടി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ് വിട്ടുനല്‍കാന്‍ ധാരണയായി. ഏതെങ്കിലും സാഹചര്യത്തില്‍ രോഗികളുടെ…

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂനു പിന്തുണ; ഞായറാഴ്ച മുഴുവന്‍ കടകളും അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന…

കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്