Browsing Category
Kerala
അസമില്‍ ആദ്യ കൊറോണ രോഗം നാലര വയസുകാരിയിൽ സ്ഥികരിച്ചു
അസമില്‍ ആദ്യ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തു.നാലര വയസുകാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയേയും കുടുംബത്തേയും ജോര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്വാറന്റൈന്‍ ചെയ്തു
കോവിഡ് 19 ഇറ്റലിയില്‍ കുടുങ്ങിയ 263 പേര്‍ ഇന്ത്യയിലേക്ക് തിരിച്ചു; അവശേഷിക്കുന്നവർ ഉടനെത്തിക്കുമെന്നു…
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് തിരിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 263 വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക്…
ജനതാ കര്‍ഫ്യൂ ഭാരതം നിശ്ചലം ; വിജനമായി നാടും നഗരവും വഴികളും
കോവിഡ് വ്യാപനം ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി ജനത കര്‍ഫ്യു തുടങ്ങി. രാത്രി ഒന്‍പതുവരെ വീടിനു പുറത്തിറങ്ങാതെ കര്‍ഫ്യു നടപ്പാക്കണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.…
ജനതാ കർഫ്യൂ ഇന്ന് രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ വീടുകളിൽകഴിയുക, ബാറുകളും ബീവറേജസുകളും പ്രവർത്തിക്കില്ല
കൊറോണ വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ഇന്ന്. അവശ്യവിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ ഒഴികെയുള്ളവർ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ…
കോവിഡ് 19 മരിച്ചവരുടെ എണ്ണം 13,000 കടന്നു.ഇറ്റലിയിൽ ൨൪ മണിക്കൂറുകൾക്കിടെ മരണം 793 ഇസ്രായേലിലും സിങ്കപ്പൂരിലും…
കോവിഡ് 19 വയറസ്സിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രോഗത്തിനെതിരെ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ കോവിഡ് മരണം വര്‍ദ്ധിക്കുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 13,000 കടന്നു.…
രാജ്യത്ത് കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക്? രോഗ ബാധിതരുടെ എണ്ണം 315
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. മുംബൈയിൽ ഇന്ന് 8 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്
BREAKING NEWS സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ സ്ഥികരിച്ചു
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
റൂട്ട് പറയാൻ മൂന്നാം മുറ വേണോ ? കാസർകോട്ടെ കൊറോണ ബാധിതന് വിവരങ്ങൾ പങ്കുവെക്കാൻ മടി ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ട…
ഇന്നലെ കോവിഡ് 19 സ്ഥിതികരിച്ച കാസര്കോടുകാരൻ തൻ സഞ്ചരിച്ച വഴികളും കണ്ടുമുട്ടിയ ആളുകളെ സംബന്ധിച്ചു വിവരങ്ങൾ കൈമാറുന്നില്ലന്ന് ജില്ലാ ഭരണകൂടം കൂടതൽ വിവരങ്ങൾ …
മാസ്‌കിനും സാനിറ്റൈസറിനും അമിത വില ഈടാക്കരുത് അവശ്യ വസ്തുക്കൾക്ക് അമിതവില ഈടാക്കിയവർക്കെതിരെ നടപടി
കൊറോണ വൈറസ് ബാധയുടെ മറവിൽ മുഖാവരണം, സാനിറ്റൈസർ, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കിയ 38 വ്യാപാരികൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ്സെടുത്തു. അവശ്യസാധന നിയമപ്രകാരം…
ഇടുക്കി ജില്ലയിൽ കര്‍ശന നിയന്ത്രണം
പൊതു ഇടങ്ങളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റി നിര്‍ത്തണമെന്നാണ് കളക്ടറുടെ ഉത്തരവ്