Browsing Category
Kerala
ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്ന് രാത്രി ഒന്‍പത് മണിക്ക് ശേഷവും തുടരണം
ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്ന് രാത്രി ഒന്‍പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്
കേരളത്തിലെ ഏഴ് ജില്ലകൾ പൂർണ്ണമായി അടച്ചിടില്ല ,വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ ഏഴ് ജില്ലകൾ പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രി.
BREAKING NEWS കൊറോണ ; കാസര്‍കോട് അഞ്ച് പേര്‍ക്ക് കുടി രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് അഞ്ച് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. കാസര്‍കോടുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം…
കോവിഡ് പ്രതിരോധം – സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരംവേണം മുഖ്യമന്ത്രി
കോവിഡ് -19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ, കെമിക്കൽസ് മുതലായ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് അനുമതി നൽകുന്നതിനുള്ള അധികാരം താൽക്കാലികമായി…
BREAKING NEWS..കോവിഡ് 19 രാജ്യത്തെ എഴുപത്തഞ്ചു ജില്ലകൾ അടച്ചിടും കേരളത്തിൽ ഏഴുജില്ലകളിൽ നിയന്ത്രണം
രാജ്യത്ത് 75ജില്ലകൾ അടച്ചിടും കോവിഡ് 19 ,കാസര്‍കോട്,കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, പത്തനംതിട്ട,കോട്ടയം എന്നീ ജില്ലകളാണ് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത്
ഛത്തീസ്ഗഡില്‍ മാവോയിസ്റ് ആക്രമണം 13 ജവാന്‍മാരെ കാണാനില്ല
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 13 ജവാന്‍മാരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് ഛത്തീസ്ഗഡ് ഡിജിപി ഡിഎം അവസ്തി പറഞ്ഞു
കോവിഡ്19: ആർ സി സി യിൽ കീമോ തെറാപ്പി, റേഡിയേഷൻ മാറ്റിവച്ചു
കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഡോക്ടർമാരുടെ അഭാവത്തിലും ആര്‍സിസിയിലും കടുത്ത നിയന്ത്രണങ്ങൾ. കാൻസർ ചികിത്സ പ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാൽ കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ…
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു.
മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ മദ്യപിച്ച് ലക്കുകെട്ട് കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു.
മാര്‍ച്ച് 25 വരെയുള്ള രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഈ മാസം 25 വരെ രാജ്യത്തെ ട്രെയിൻ ഗതാഗതം റെയിൽവെ നിർത്തിവയ്ക്കുന്നു. റെയിൽവെ ബോർഡാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് റെയിൽവെ വൃത്തങ്ങൾ…
മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലിരുന്ന 56കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി