Browsing Category
Kerala
സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.യു എ ഇയിലെ മുഴുവൻ യാത്രാ വിമാന സർവീസുകളും നിർത്തി വച്ചു കോവിദഃ ഭീതിയിൽ അറബ്…
സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച കര്‍ഫ്യു അടുത്ത 21 ദിവസത്തേക്ക് ബാധകമായിരിക്കും. ഈ സമയ പരിധിയില്‍ അവശ്യ…
കാസര്‍ഗോഡ്, കോഴിക്കോട്കോവിഡ് 19 സ്ഥികരിച്ചു നിരോധനാജ്ഞ
കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍
ജില്ലയിൽ കടുത്ത നിയന്ത്രണം. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജില്ലാ കലക്ടര്‍. നിയന്ത്രണങ്ങള്‍ വരുന്നതോടെ അഞ്ച് പേരില്‍ കൂടുതല്‍…
കേരളം പരിപൂർണമായി അടച്ചിടണമെന്നു ഐ എം എ
മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുകയും വേണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു
പത്തനംതിട്ട കോവിഡ് 19 സ്ഥികരിച്ചിട്ടില്ല .14 പേർ ഐസൊലേഷനില്‍4753 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഏഴ് പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്…
കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മെഡിക്കല്‍ സ്റ്റോറുകളും രാവിലെ പതിനൊന്നുമുതല്‍ രാത്രി ഏഴുവരെ തുറക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു
മാര്‍ച്ച് 31 വരെ മീറ്റര്‍ റീഡിംഗും കാഷ് കളക്ഷനും നിര്‍ത്തി വച്ചതായി വൈദുതി വകുപ്
വീട്ടില് നിരീക്ഷണത്തിലോ ആശുപത്രിയില് ചികിത്സയിലോ കഴിയുന്നവര് വൈദ്യുതി ചാര്ജ് അടക്കാന് വൈകിയാല്‍ പിഴ ഈടാക്കില്ലെന്ന് കെഎസ്‌ഇബി നേരത്തെ അറിയിച്ചിരുന്നു
കോവിഡ് 19:പത്തനംതിട്ടയിൽ ഐസലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരേ കേസ്
കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആരോഗ്യവകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരെ കേസ്…
അമേരിക്കൻ കമ്പനി വാള്‍മാര്‍ട്ട് ഒന്നര ലക്ഷം ജീവനക്കാരെ നിയമിക്കുന്നു സ്ഥിരം ജീവനക്കാര്‍ക്ക് 300 ഡോളര്‍ ബോണസ്
അമേരിക്കയിലെ സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള വാള്‍മാര്‍ട്ടില്‍ 150,000 ജീവനക്കാരെകൂടി അടിയന്തരമായി നിയമിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു
BREAKING NEWS കേരളത്തിൽ 15 പേർക്ക് കോവിഡ്19 ,മരിച്ചവരുടെ എണ്ണം 7 ആയി
സംസ്ഥാനത്ത് 15 കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിൽ അഞ്ച്,
സംസ്ഥാനനത്ത് 147 കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചു,
സംസ്ഥാനനത്ത് 147 കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാര്‍പ്പിക്കാനായി മുഖ്യമന്ത്രിയുടെ…