Browsing Category
Kerala
കൊവിഡ് 19 ഹൈക്കോടതി താത്കാലികമായി അടച്ചു ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രം സിറ്റിംഗ്
കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ എട്ട് വരെ ഹൈക്കോടതി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിന് ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമേ സിറ്റിംഗ് ഉണ്ടാകു.…
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൌൺ ഇല്ല; മൂന്ന് ജില്ലകളില്‍ കടുത്ത നിയന്ത്രണം
മറ്റ് ജില്ലകളില്‍ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഉന്നതതല യോഗത്തില്‍ തീരുമാനമായി
കേരളം ഹൈക്കോടതി ഏപ്രിൽ 8 വരെ അടച്ചു
ഏപ്രില്‍ എട്ടിന് കോടതിയുടെ മധ്യവേനല്‍ അവധി ആരംഭിക്കും. അന്നുവരെ കോടതി അടയ്ക്കാനാണ് തീരുമാനം
വിദേശത്തുനിന്നുമെത്തി വയനാട്ടിലെ ഒളിച്ചു താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു
ഇത് അധികൃതരെയും വൈറസ് ഭീതിയില്‍ കഴിയുന്ന ജനങ്ങളെയും കൂടുതല്‍ ആശങ്കയിലാക്കുന്നു
വിലക്ക് ലംഘിച്ച് നൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വൈദികൻ അറസ്റ്റിൽ
ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരിയാണ് ഫാ. പോളി പടയാട്ടി
കൊവിഡ് 19: മരിച്ചവരുടെ എണ്ണം 14655 രോഗം സ്ഥികരിച്ചവർ3,37,570
കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 14655 ആയി. 3,37,570 പേര്‍ക്കാണ് കൊവിഡ് രോഗം സ്‌ഥികരിച്ചു . അതേസമയം, 98,884 പേരാണ് കൊവിഡ് രോഗവിമുക്തരായി.
ഇറ്റലി കോവിഡ് 19 ബാധയിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ മരിച്ച രാജ്യം ,651 പേർ കൂടി മരിച്ചു; ആകെ മരണം 5500 കടന്നു,
കൊറോണ പിടിപെട്ട് ഇറ്റലിയിൽകഴിഞ്ഞ 24 മണിക്കൂറിനിടെ 651 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 5500 കടന്നു. കോവിഡ് 19 രോഗം പിടിപെട്ട് ലോകത്ത് ഏറ്റവുമധികം പേർ മരിച്ച രാജ്യമായി ഇറ്റലി മാറി.
കോവിഡ് 19 രാജ്യത്തെ ഏഴു സംസ്ഥാനങ്ങൾ പൂർണ്ണമായി അടച്ചിടും
കോവിഡ് 19നെ പ്രതിരോധിക്കാൻ ഈ മാസം അവസാനം വരെ അവശ്യ സേവനങ്ങൾ ഒഴികെയുള്ളതെല്ലാം നി൪ത്തിവെക്കാൻ ഡൽഹി സ൪ക്കാ൪ ഉത്തരവിട്ടു. ഡൽഹിക്ക് പുറമെ ആറ് സംസ്ഥാനങ്ങളിലും സമ്പൂ൪ണ നിരോധനാജ്ഞ…
കോവിഡ് 19 കണ്ണൂര്‍ ഇരിട്ടിയില്‍ മാധ്യമപ്രവര്‍ത്തകർ ഉള്‍പ്പെടെ 50 ഓളം പേര്‍ നിരീക്ഷണത്തില്‍
ദുബൈയില്‍ നിന്നും ബംഗലുരു വിമാനത്താവളം വഴി കണ്ണൂരിൽ എത്തിയ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പൊലിസും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേര്‍ കണ്ണൂര്‍ ഇരിട്ടിയില്‍…